Image

പോസ്റ്റര്‍ വിവാദം: പോലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

Published on 02 February, 2012
പോസ്റ്റര്‍ വിവാദം: പോലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു
കണ്ണൂര്‍: പോസ്റ്റര്‍ വിവാദവുമായി ബന്ധപ്പെട്ട് ആറു പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചു. പോലീസുകാര്‍ മാപ്പ് എഴുതി നല്‍കിയതിനാലാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതെന്ന് ഡി.ഐ.ജി ശ്രീജിത്ത് പറഞ്ഞു.

കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ കെ.സുധാകരന്‍ എം.പിയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് ഫ്‌ലെക്‌സ് ബോര്‍ഡ് സ്ഥാപിച്ചതാണ് വിവാദമായത്. പോലീസുകാരെ എസ്.പി.അനൂപ് കുരുവിള ജോണാണ് സസ്‌പെന്‍ഡ് ചെയ്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക