'മീശമാധവന്' കൂട്ടായി ലാല്‍ ജോസും : ഫൊക്കാനാ കണ്‍വന്‍ഷന്‍ താര സുഹൃത്തുക്കളുടെ സംഗമവേദിയാകും
AMERICA
08-Jun-2016
AMERICA
08-Jun-2016

ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോയില്‍ വെച്ച് നടത്തുന്ന
ഫൊക്കാനാ ജനറല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍
മലയാള സിനിമയിലെ സുഹൃത്തുക്കളുടെ സംഗമ വേദി കൂടി ആയി മാറുന്നു ഓ എന്‍ വി
നഗര്‍.
മലയാളത്തിന്റെ ജനപ്രിയ സംവിധായകന്‍ ലാല്‍ ജോസും ഫൊക്കാനാ കണ്‍വന്‍ഷന് എത്തുകയാണ് . “'ഒരു മറവത്തൂര്‍ കനവി'ലൂടെ മലയാളികളെ വിസ്മയിപ്പിച്ച ലാല്‍ ജോസിന്റെ വരവില്‍ മറ്റൊരാള്‍ കൂടി സന്തോഷിക്കും .
രഞ്ചന്‍പ്രമോദിന്റെ തിരക്കഥയില്‍ ലാല്‍ ജോസ് ഒരുക്കിയ 'മീശമാധവന്‍' ദിലീപിനെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തിയ ചിത്രമാണ്.

അത് മറ്റാരുമല്ല
,നമ്മുടെ പ്രിയപ്പെട്ട ചങ്ങാതി ദിലീപ് തന്നെ. 'മീശമാധവന്‍' എന്ന ചിത്രം
ദിലീപിന്റെ സിനിമാ ജീവിതത്തിലെ ഒരിക്കലും മറക്കാത്ത ഒരു ഏടാണ് .
രഞ്ചന്‍പ്രമോദിന്റെ തിരക്കഥയില്‍ ലാല്‍ ജോസ് ഒരുക്കിയ 'മീശമാധവന്‍' ദിലീപിനെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തിയ ചിത്രമാണ്.
മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ കമലിന്റെ സഹ സംവിധായകരായിരുന്നു
ദിലീപും ലാല്‍ ജോസും . രണ്ടു പേരും ചേര്‍ന്ന് കമലിനൊപ്പം നിരവധി
ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. ഇഴയിണക്കമുള്ള കൂട്ടുകാര്‍. ഇന്ന് മലയാള
സിനിമയിലെ ശ്രദ്ധേയ സംവിധായകരില്‍ ഒരാളാണ് ലാല്‍ ജോസ്.
ദിലീപ് സൂപ്പര്‍ സ്റ്റാറും. 1998ല്‍ 'ഒരു മറവത്തൂര്‍ കനവ'് എന്ന ചിത്രത്തിലൂടെയാണ് ലാല്‍ ജോസ് സ്വതന്ത്ര സംവിധായകനായത്.

ആദ്യ
സിനിമ സംവിധാനം ചെയ്യുമ്പോള്‍ താന്‍ നായകനായി അഭിനയിക്കുമെന്ന് നല്‍കിയ
വാക്ക് പാലിക്കുകയായിരുന്നു 'മറവത്തൂര്‍ കനവി'ലൂടെ മമ്മുട്ടി .
നല്ല ഗംഭീര തുടക്കം . ആ തുടക്കം ഒട്ടും മോശമായില്ല .തുടര്‍ന്ന് എത്രയോ ചിത്രങ്ങള്‍ . 'രണ്ടാം ഭാവം', 'മീശമാധവന്‍', 'ചാന്തുപൊട്ട'്, 'അച്ഛനുറങ്ങാത്ത വീട്', 'ക്ലാസ്‌മേറ്റ്‌സ'്, 'അറബിക്കഥ' ,'ഡയമണ്ട് നെക്ലേസ് ','പുള്ളിപ്പുലിയും ആട്ടിന്‍ കുട്ടിയും' 'നീന' ,എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍.

ഓരോ സിനിമയും വ്യത്യസ്തമാകുന്നു എന്നതാണ് ലാല്‍ ജോസ് എന്ന
സംവിധായകന്റെ പ്രത്യേകത .
എല്ലാ സിനിമകളും നന്നാകണം, കാണികള്‍ കാണണം എന്ന കാഴ്ച്ചപ്പാടുള്ള ലാല്‍ജോസ് ലെന്‍സ് എന്ന ചെറിയ ചിത്രം വിതരണത്തിനെടുത്തു സിനിമാലോകത്തിനു തന്നെ മാതൃക ആയി .

നല്ല സിനിമകള്‍ കാഴ്ചക്കാരുടെ മുന്നില്‍ എത്തണം എന്ന
നിലപാടുകൊണ്ട് ഒരു നല്ല ചിത്രം കൂടി നമ്മുടെ മുന്നില്‍ എത്തുന്നു.
അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടന ആയ ഫൊക്കാനയുടെ ദേശീയ ഉത്സവത്തിന് മലയാളത്തിന്റെ ഒരു പിടി താരങ്ങള്‍ എത്തുമ്പോള്‍ അവരെ താരമാക്കിയ സംവിധായകരെയും ഫൊക്കാനാ ആദരിക്കുന്നു .

ദിലീപിനൊപ്പം, ജോയ്
മാത്യുവിനൊപ്പം ലാല്‍ ജോസും കൂടി ഓ എന്‍ വി നഗറിലേക്ക് എത്തുമ്പോള്‍
അമേരിക്കന്‍ മലയാളികള്‍ക്ക് ആ ധന്യ മുഹുര്‍ത്തം അവിസ്മരണീ യമായിരിക്കും
എന്നതില്‍ യാതൊരു സംശയവുമില്ല .

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments