Image

കമല ഹാരിസിന് യുഎസ് സെനറ്റ് പ്രൈമറിയില്‍ വിജയം

പി.പി.ചെറിയാന്‍ Published on 07 June, 2016
കമല ഹാരിസിന് യുഎസ് സെനറ്റ് പ്രൈമറിയില്‍ വിജയം
കാലിഫോര്‍ണിയ: ഇന്ത്യന്‍ വംശജയും അറ്റോര്‍ണി ജനറലുമായ കമല ഹാരിസ് യു.എസ്. സെനറ്റിലേക്ക് ഡമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി.

ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ തന്നെ അസംബ്ലിവുമണ്‍ ലോററ്റാ സാഞ്ചസ് ആണു രണ്ടാം സ്ഥാനത്തു വന്നത്. നവംബറില്‍ അവര്‍ വീണ്ടും ഏറ്റു മുട്ടും.
കാലിഫോര്‍ണിയയിലെ നിയമമനുസരിച്ച് ഏറ്റവും കൂടുതല്‍ വോട്ട് പ്രൈമറിയില്‍ ലഭിക്കുന രണ്ടു പേരാണു ജനറല്‍ ഇലക്ഷ്‌നില്‍ മത്സരിക്കുക. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിക്ക്ഇവര്‍ക്കൊപ്പം വോട്ട് കിട്ടാതിരുന്നതിനാല്‍ നവംബറില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഉണ്ടാവില്ല. 

സ്ഥാനമൊഴിയുന്ന  യു.എസ്. സെനറ്റര്‍ ബാര്‍ബറാ ബോക്‌സറുടെ സീറ്റിലാണ് മത്സരം.


34 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. കാലിഫോര്‍ണിയ ഗവര്‍ണ്ണര്‍ ജറി ബ്രൗണിന്റെ പിന്തുണ കമല ഹാരിസിനായിരുന്നു.

 സ്റ്റേറ്റ് അറ്റോര്‍ണി ജനറലായി കഴിവു തെളിയിച്ച കമല ഇമ്മിഗ്രേഷന്‍ നടപടികള്‍ പരിഷ്‌ക്കരിക്കുന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്.
ചെന്നൈയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ഡോ.ശ്യാമള ഗോപാലന്‍- ഡൊണാള്‍ഡ് ഹാരിസ് ദമ്പതികളുടെ മകളാണ് കമല ഹാരിസ്.

കാലിഫോര്‍ണിയായിലെ ആദ്യ ഏഷ്യന്‍ അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍ കൂടിയാണ് കമല. കമലയുടെ വിജയത്തിനായി പ്രവാസി സമൂഹം ഒറ്റകെട്ടായിട്ടാണ് രംഗത്തുണ്ടായിരുന്നത്.

voters made history on Tuesday in the race for the U.S. Senate, sending two Democrats to a November runoff and denying a Republican a spot on the fall ballot for the first time since the state’s first direct election of senators in 1914.

State Atty. Gen. Kamala Harris won the largest share of the vote and the title of winner in the primary. By the end of the night, Harris led Orange County Rep. Loretta Sanchez by more than 800,000 votes, a margin of 23 percentage points.

Under California’s relatively new top-two primary rules, the two Democratic women will square off on Nov. 8 – a contest that pits Harris’ strength as the party favorite against Sanchez’s potential appeal to Republicans, unaffiliated voters and Latinos.

“Our unity is our strength. Our diversity is our power,” Harris told a boisterous crowd at the Delancey Street Foundation clubhouse in San Francisco on election night. “We understand that we have so many challenges as a country and we are prepared to lead.”

The fact that no Republican could muster enough statewide support to advance to the general election could be a reflection of how an ever-shrinking GOP suffered when its voters were scattered among a large field of relatively unknown candidates.

“If there had been a particular candidate who had been the anointed one, they would have had a better chance at getting that second spot,” said Kimberly Nalder, a political science professor at Cal State Sacramento.

Members of the U.S. Senate were appointed by state legislatures until the early 20th century. Since that time, a Republican has always appeared on the general election ballot in California.

That streak ended on Tuesday night, the third election held under the rules of the top-two primary, in which voters choose a candidate regardless of political party. 

Sanchez, who mingled with supporters gathered at an Anaheim brewpub, celebrated her second-place standing.

“We’ve looked at the numbers. We know we’re going to be there,” she told the crowd.

Republicans continue to lose ground in voter registration to Democrats and have failed to win a single statewide election for a decade.


കമല ഹാരിസിന് യുഎസ് സെനറ്റ് പ്രൈമറിയില്‍ വിജയം
കമല ഹാരിസിന് യുഎസ് സെനറ്റ് പ്രൈമറിയില്‍ വിജയം
Join WhatsApp News
renji 2016-06-08 06:33:14
Obama's mother was white and Father Kenyan and he is called African-American
Kamala Harris's father is Jamaican American of African ancestry and mother is Indian and she is called Asian American
where is the logic?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക