Image

ഹിലരി ചരിത്രം സ്രുഷ്ടിച്ചു; സ്ഥാനാര്‍ഥികള്‍ ട്രമ്പും ഹില്ലരിയും

പി.പി.ചെറിയാന്‍ Published on 07 June, 2016
ഹിലരി ചരിത്രം സ്രുഷ്ടിച്ചു; സ്ഥാനാര്‍ഥികള്‍ ട്രമ്പും ഹില്ലരിയും
ന്യു യോര്‍ക്ക്: ഇന്നലെ അഞ്ചു സ്റ്റേറ്റുകളില്‍ നടന്ന പ്രൈമറിയില്‍  ഹില്ലരിക്ക് ചരിത്രനേട്ടം. ഡെമൊക്രാറ്റിക് സ്ഥാനാര്‍ഥിത്വം നേരത്തെ ഉറപ്പിച്ച ഹില്ലരി ക്ലിന്റന്‍ ന്യു ജെഴ്‌സി, ന്യു മെക്‌സിക്കോ, സൗത്ത് ഡക്കോട്ട എന്നിവ നേടി. കാലിഫോര്‍ണിയ, മോണ്ടാന  എന്നിവിടങ്ങളിലും ഹില്ലരി മുന്നിലാണ്. 
നോര്‍ത്ത് ഡക്കോട്ട ബെര്‍ണി സാന്‍ഡേഴ്‌സ് നേടി.

അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിതാ സ്ഥാനാര്‍ത്ഥിക്ക് ഔദ്യോഗീകമായി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യത ലഭിച്ചത്. ഡമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വത്തിന് 2383 ഡലിഗേറ്റുകളുടെ പിന്തുണ ആവശ്യമായിരിക്കെ ഇന്ന് നടന്ന തിരഞ്ഞെടുപ്പോടെ 2469 ഡലിഗേറ്റുകളുടെ പിന്തുണ ഹില്ലരിക്ക് ലഭിച്ചു. ബ്രൂക്ലിനില്‍ നടത്തിയ വിജയ റാലിയില്‍ ഇതു ചരിത്ര നിമിഷമാണെന്നും. ഒരാളുടെ വിജയമല്ല, കൂട്ടായ ജയമാണിതെന്നും ഹില്ലരി പറഞ്ഞു. 

റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വത്തിന് 1237 ഡെലിഗേറ്റുകളുടെ പിന്തുണയാണ് ആവശ്യമെങ്കില്‍ ഡൊണാള്‍ഡ് ട്രമ്പിന് ജൂണ്‍ 7ന് പൂര്‍ത്തിയാക്കിയ പ്രൈമറി തിരെഞ്ഞെടുപ്പോടെ 1423 ഡലിഗേറ്റുകളുടെ പിന്തുണയും ലഭിച്ചു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ എല്ലാവരും മത്സരരംഗത്തുനിന്നും പിന്മാറിയതിനാല്‍ ട്രമ്പിന്റെ വിജയം ഏകപക്ഷീയമായിരുന്നു.

ഡമോക്രാറ്റിക്ക് റജിസ്‌ട്രേഡ് വോട്ടര്‍മാരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായപ്പോള്‍, റിപ്പബ്ലിക്കന്‍ വോട്ടര്‍മാരുടെ എണ്ണം കുറഞ്ഞു. ഹില്ലരിയും, ബെര്‍ണിയും നടത്തിയ ആവേശകരമായ പ്രചരണം കൂടുതല്‍ അംഗങ്ങളെ വോട്ടിങ്ങിന് പ്രേരിപ്പിച്ചു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്ക് പ്രതിയോഗിയില്ലാതിരുന്നതാണ് വോട്ടിങ്ങ് ശതമാനത്തില്‍ കുറവനുഭവപ്പെട്ടത്. 

Clinton wins New Jersey primary, according to projections


New York, June 8 (IANS) Democratic presidential candidate Hillary Clinton on Tuesday won the primaries held in New Jersey, according to projections by several US media networks.

The data was released one hour after the close of polling stations in New Jersey, one of the six primaries scheduled for Tuesday, a key date to determine the final race for the White House, Efe news reported.

The partial results released so far, with 22 percent of the votes cast, show Clinton garnered 59 percent and her rival Democratic presidential hopeful Bernie Sanders 41 percent.

On the Republican side, the victory in New Jersey of real-estate magnate Donald Trump, the only remaining candidate in the race for US presidential November elections, is confirmed.

Meanwhile, according to CNN Politics, Trump is projected to win the California primary, a clean sweep of the five GOP contests without facing any real opposition.

While, Clinton's New Jersey triumph comes one day after she secured the number of delegates necessary for the July convention to be chosen as the party's candidate, according to media calculations.

This data also includes votes from superdelegates or party leaders who are free to vote for Clinton or Sanders, although they have already sided with one of the two.

Clinton on Tuesday embraced her place in the history as the first woman to become the presidential nominee of a major political party.

"Thanks to you, we've reached a milestone," Clinton said during a speech in Brooklyn celebrating her status as the presumptive Democratic presidential nominee.

"Tonight's victory is not about one person. It belongs to generations of women and men who struggled and sacrificed and made this moment possible."

She showed an eagerness to take on the New York billionaire Trump in the fall.

Clinton intensified her assault on Trump, laying out a case that his values and rhetoric are incompatible with American principles and that he is "temperamentally unfit" to be President.

"He is not just trying to build a wall between America and Mexico. He is trying to wall of Americans from each other. When he says let's make America great again, that is code for let's take American backwards," she said.

She hit Trump hard for his recent attacks on a judge with Mexican ancestry along with mocking a disabled reporter and "calling women pigs".


Join WhatsApp News
Anthappan 2016-06-08 08:29:24
"In this Democratic primary, Hillary Clinton has been elected by the race gap and the gender gap because she represents this national majority of the too often excluded -- as did President Obama. Both Obama's and Hillary Clinton's victories mean we are finally moving toward a democracy in which people who make decisions look like and represent the people most affected by them.
Now, it's up to us to elect Hillary Clinton, perhaps the most experienced presidential candidate in history, to the White House where we need her to be. Unlike Obama in his first campaign, she is already well-known, not a new face on which we can project unrealistic dreams. She's been part of a democratic process that by definition doesn't come out with perfection for one group."
               Trump is a bigot                                                         Vote for Hillary
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക