Image

ദുബായ്‌ എയര്‍ഷോ നവംബര്‍ 17 മുതല്‍ 21 വരെ

Published on 02 February, 2012
ദുബായ്‌ എയര്‍ഷോ നവംബര്‍ 17 മുതല്‍ 21 വരെ
ദുബായ്‌: 2013ലെ ദുബായ്‌ എയര്‍ഷോ നവംബര്‍ 17 മുതല്‍ 21 വരെ ദുബായ്‌ വേള്‍ഡ്‌ സെന്‍ട്രലില്‍ നടക്കും. എയര്‍പോര്‍ട്ട്‌ എക്‌സ്‌പോയില്‍ നിന്ന്‌ ജബല്‍ അലിയിലെ ദുബായ്‌ വേള്‍ഡ്‌ സെന്‍ട്രലിലേക്ക്‌ എയര്‍ഷോ മാറ്റുമ്പോള്‍ കൂടുതല്‍ സന്ദര്‍ശകരെയും പ്രദര്‍ശകരെയും ഉള്‍ക്കൊള്ളാനാകുമെന്നാണു കരുതുന്നത്‌.

കഴിഞ്ഞ വര്‍ഷം 50 രാജ്യങ്ങളില്‍ നിന്ന്‌ 960 പ്രദര്‍ശകരും 56, 548 സന്ദര്‍ശകരും എയര്‍ഷോയ്‌ക്കെത്തിയിരുന്നു.
ദുബായ്‌ എയര്‍ഷോ നവംബര്‍ 17 മുതല്‍ 21 വരെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക