Image

ടുജി വിധി: എന്‍.ഡി.എ സര്‍ക്കാരിന്റെ നയത്തിനെതിരേയെന്ന്‌ മന്ത്രി കപില്‍ സിബല്‍

Published on 02 February, 2012
ടുജി വിധി: എന്‍.ഡി.എ സര്‍ക്കാരിന്റെ നയത്തിനെതിരേയെന്ന്‌ മന്ത്രി കപില്‍ സിബല്‍
ന്യൂഡല്‍ഹി: ഇന്ന്‌ സുപ്രീം കോടതി റദ്ദാക്കിയ ടു ജി സ്‌പെക്‌ട്രം വിതരണം സംബന്ധിച്ച വിധി എന്‍.ഡി.എ സര്‍ക്കാരിന്റെ നയത്തിനെതിരേയാണെന്ന്‌ കേന്ദ്ര ടെലികോം മന്ത്രി കപില്‍ സിബല്‍ ആരോപിച്ചു. വിധി സ്വാഗതം കോണ്‍ഗ്രസ്‌ ചെയ്യുന്നു. ആദ്യം വരുന്നവര്‍ക്ക്‌ ആദ്യം എന്ന നയം തെറ്റായിപ്പോയെന്നാണ്‌ കോടതി ചൂണ്‌ടിക്കാട്ടിയിരിക്കുന്നത്‌. എന്‍ഡിഎ സര്‍ക്കാരാണ്‌ ഈ നയം ആവിഷ്‌കരിച്ചത്‌. ടു ജി സ്‌പെക്‌ട്രം വിതരണസമയത്ത്‌ ടെലികോം മന്ത്രിയായിരുന്ന രാജയും എന്‍.ഡി.എ സര്‍ക്കാരുമാണ്‌ ഇതിന്‌ ഉത്തരവാദികളെന്നും കപില്‍ സിബല്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക