Image

മാധവന്‍ നായര്‍ക്ക് പിന്തുണയുമായി ന്യൂജേഴ്‌സി മലയാളികള്‍

Published on 04 June, 2016
മാധവന്‍ നായര്‍ക്ക് പിന്തുണയുമായി ന്യൂജേഴ്‌സി മലയാളികള്‍
ന്യൂജേഴ്‌സി : ന്യൂജേഴ്‌സിയിലെ പ്രമുഖ സംഘടനകളായ കേരളാ കള്‍ച്ചറല്‍ ഫോറം മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി(മഞ്ച്) നാമം എന്നിവര്‍ സംയുക്തമായി ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മാധവന്‍ ബി.നായര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിന് യോഗം വിളിക്കുന്നു. സീനിയര്‍ ഫൊക്കാന നേതാവ് ടി.എസ്.ചാക്കോ വിളിച്ചുകൂട്ടുന്ന യോഗത്തിലേക്ക് ഏവര്‍ക്കും സ്വാഗതമെന്ന് അദ്ദേഹം അറിയിച്ചു. ജൂണ്‍ 5 ഞായറാഴ്ച 6 മണിക്ക് ബര്‍ഗര്‍ ഫീല്‍ഡിലുള്ള സ്വാദ് റെസ്റ്റോറന്റില്‍ (4 ബെഡ്ഫുഡ് ഏവ്, ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്‌സി) വെച്ചാണ് യോഗം നടക്കുന്നത്.

നാമം പ്രസിഡന്റ് ജിതേഷ് തമ്പി, കേരളാ കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ദാസ് കണ്ണംകുഴിയില്‍, മഞ്ച് പ്രസിഡന്റ് സജി മോന്‍ ആന്റണി എന്നിവര്‍ യോഗം വിജയകരമാക്കുവാനുള്ള തയ്യാറെടുപ്പിലാണ്. 
ജൂലൈ 1 മുതല്‍ 4 വരെ ടൊറന്റോയിലാണ് ഫൊക്കാന കണ്‍വെന്‍ഷന്‍ നടത്തപ്പെടുന്നത്.  


മാധവന്‍ നായര്‍ക്ക് പിന്തുണയുമായി ന്യൂജേഴ്‌സി മലയാളികള്‍
മാധവന്‍ നായര്‍ക്ക് പിന്തുണയുമായി ന്യൂജേഴ്‌സി മലയാളികള്‍
Join WhatsApp News
Teaneck 2016-06-04 11:30:04
Which one is Madhavan Nair. Namam has no membership at fokana.
Observer 2016-06-06 00:34:33
That is true. Madhavan Nair, first try to become some member, get experience and senirity and then try to become President. Do not jump right away to presidency. Be patient. You will get a chance to serve as president. For Thambi Chacko, please withdraw your candidacy for  presidency. You got many chances to serve in FOKANA  in many capacities. Also your son was FOKANA secretary. People like Thambi Chacko, TS chacko all should not hung on FOKANA positions. Give room for some middle aged people. Also remember the big divison during Thamp chacko fight at Florida, there the FOMA was born. Any way thinnk it over. Madavan Nair & Thambi chako both should withdraw and give chance to suitable person.  Thank you
anil 2016-06-05 08:13:19
MANJ disbanded.  The founders were at the KANJ family nite.

Kerala Cultural Forum supports Thampy Chacko.  They fought George Koshy for Fokana case.

NAMAM?  What is that? 

fokana love 2016-06-05 19:52:09
മാധവന്‍ നായര്‍ ഒരു ജനകീയ നേതാവല്ല. ഫൊക്കാനയില്‍ വന്നിട്ട് അധിക നാളുമായില്ല. അപ്പോല്‍ പിന്നെ തിരക്കിട്ട് പ്രസിഡന്റാകേണ്ട കാര്യമില്ല. ഇനിയും അവസരം വരും.
ഫൊക്കാനയില്‍ സ്ഥിരം നേതാക്കളുണ്ട്. അവര്‍ മാറണം. ഒരാള്‍ ഇല്ലെങ്കില്‍ സംഘടന ഇല്ല എന്നാണു സ്ഥിതിയെങ്കില്‍ ആ സംഘറ്റനക്കു നില നില്‍കാന്‍ അവകാശമില്ല. അതിനാല്‍ ഇത്തവണ തമ്പി ചാക്കോ പ്രസിദന്റാവട്ടെ.
ജനകീയനല്ലാഠ ഒരാള്‍ ഫോമയില്‍ പ്രസിഡന്റായിട്ട് ഉണ്ടാകുന്ന കോലാഹല്‍ങ്ങള്‍ നാം കണ്ടു.
Rochelle Park 2016-06-05 09:33:46
True, NAMAM stands for Nair MahaMandalam. Caste based association
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക