Image

സ്വര്‍ണ വില പവന് 400 രൂപ കുറഞ്ഞു

Published on 02 February, 2012
സ്വര്‍ണ വില പവന് 400 രൂപ കുറഞ്ഞു
കൊച്ചി: സ്വര്‍ണ വില പവന് 400 രൂപ കുറഞ്ഞ് 20,640 രൂപയായി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 2,580 രൂപയാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണത്തിന് വില കൂടി. ട്രോയ് ഔണ്‍സിന്(31.1ഗ്രാം) 9.47 ഡോളര്‍ കൂടി 1774.27 ഡോളര്‍ നിരക്കിലാണ് സ്വര്‍ണം വ്യാപാരം തുടരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക