Image

മോഹന്‍ലാലിനെ കുറ്റപ്പെടുത്താന്‍ സലിം കുമാറിന് എന്ത് യോഗ്യത, തന്നെ സഹായിക്കാന്‍ ചെയ്തതാണെന്ന് ഗണേഷ്

Published on 02 June, 2016
മോഹന്‍ലാലിനെ കുറ്റപ്പെടുത്താന്‍ സലിം കുമാറിന് എന്ത് യോഗ്യത, തന്നെ സഹായിക്കാന്‍ ചെയ്തതാണെന്ന് ഗണേഷ്

മോഹന്‍ലാലിനെ കുറിച്ച് പറയാന്‍ എന്ത് യോഗ്യതയാണ് സലിം കുമാറിനുള്ളതെന്ന് ഗണേഷ് കുമാര്‍. തിരഞ്ഞെടുപ്പ് സമയത്ത് സിനിമാ ലോകത്തുണ്ടായ വിവാദങ്ങള്‍ തണുത്തു വരുമ്പോഴാണ് ഗണേഷ്, സലിം കുമാറിനെതിരെ ആഞ്ഞടിച്ചത്.

പത്തനാപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗണേഷ് കുമറിനെ പിന്തുണച്ച് നടന്‍ മോഹന്‍ലാല്‍ പ്രചരണത്തിന് പോയിരുന്നു. അതില്‍ പ്രതിഷേധിച്ച് സലിം കുമാര്‍ താര സംഘടനയായ അമ്മയില്‍ നിന്ന് രാജി വയ്ക്കുകെയും ചെയ്തു. അമ്മയുടെ തീരുമാനങ്ങളെ മറിക്കടന്നാണ് മോഹന്‍ലാല്‍ പ്രചരണത്തിന് പോയതെന്നായിരുന്നു സലിം കുമാര്‍ രാജിയില്‍ പ്രതികരിച്ചത്.

എന്നാല്‍ സംഭവത്തില്‍ മോഹന്‍ലാലിനെ കുറ്റപ്പെടുത്താന്‍ സലിം കുമാറിന് ഒരു യോഗ്യതയുമില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പലയിടത്തും സലിം കുമാര്‍ സംസാരിച്ചിട്ടുണ്ട്. എന്തായാലും അന്നുണ്ടായ വിവാദങ്ങള്‍ തനിക്ക് ഏറെ ഗുണം ചെയ്തുവെന്ന് സലിം കുമാര്‍ പറയുന്നു. 

Join WhatsApp News
Vayakkaran 2016-06-02 11:40:32
Mr. Ganeshkumar & Mohan Lal, What qualification you have after all? Salimkumar is greater than you people. Changing parties, changing sides, unethical behavour, no logic talks, You people do not have any principles. Most of the cinema peoplle are low class. Cheat, take the money from many ways. Same coins. Filim people shoud not be give birth on politics. All of a sudden takeing political seats and becoming MLA, MPs,  No good. Collecting millions for your sesless actions. Any body can do better than you so called super stars. I am a poor Coolie person. but i can do better.than you people
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക