Image

ദാദ്രി സംഭവത്തില്‍ കണ്ടെടുത്തത് ഗോംമാംസം

Published on 31 May, 2016
ദാദ്രി സംഭവത്തില്‍ കണ്ടെടുത്തത് ഗോംമാംസം
ന്യൂഡല്‍ഹി:  ദാദ്രി സംഭവത്തില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാഖിന്റെ വീട്ടില്‍ നിന്നു കണ്ടെടുത്തത് ഗോംമാംസം.  മാംസം പരിശോധിച്ച ഫോറന്‍സിക് ലാബിന്റെ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍.
കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഉത്തര്‍പ്രദേശിലെ ദാദ്രി ഗ്രാമത്തില്‍ ഗോംമാസം ഭക്ഷിച്ചു എന്ന പേരില്‍ മൊഹമ്മദ് ഇഖ്‌ലാഖിനേയും  മകന്‍ ഡാനിഷിനേയും ജനക്കൂട്ടം ആക്രമിച്ചത്.

ആക്രമണത്തില് അഖ്‌ലാഖ് കൊല്ലപ്പെടുകയും, തലയോട്ടിക്ക് പൊട്ടലേറ്റ ഡാനീഷ് അതീവ ഗുരുതരാവസ്ഥയിലാവുകയും ചെയ്തിരുന്നു. 

ഇത് ആട്ടിറിച്ചിയാണെന്നായിരുന്നു അന്ന് പ്രാഥമിക പരിശോധന നടത്തിയ വെറ്റിനറി സര്‍ജന്റെ നിഗമനം.

Join WhatsApp News
Secular Indian 2016-05-31 10:23:29
ഓ, അപ്പോള്‍ പിന്നെ അഖ്‌ളാകിനെ കൊന്നതില്‍ തെറ്റില്ല.
പക്ഷെ, ആട് മാസവും പശുമാംസവും തിരിച്ചറിയാന്‍ വിഷമമുണ്ടോ? ഒരു വെറ്ററിനറിക്കാരനു അത് നിസാരമല്ലെ? 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക