Image

പഞ്ചായത്ത് മെംബര്‍ തൂങ്ങിമരിച്ച നിലയില്‍

Published on 01 February, 2012
പഞ്ചായത്ത് മെംബര്‍ തൂങ്ങിമരിച്ച നിലയില്‍
കാസര്‍കോട് : പൂല്ലൂര്‍-പെരിയ പഞ്ചായത്തംഗം അരീക്കര നാരായണനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരിയ ഉദയനഗറില്‍ സഹോദരന്റെ കടയോടു ചേര്‍ന്നാണു മൃതദേഹം കണ്ടത്. കോണ്‍ഗ്രസ് അംഗമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക