Image

വിചാരവേദിയില്‍ രാജു മൈലപ്രയെ ആദരിയ്ക്കുന്നു

Published on 27 May, 2016
വിചാരവേദിയില്‍ രാജു മൈലപ്രയെ ആദരിയ്ക്കുന്നു
ജൂണ്‍ പന്ത്രണ്ടാം  തിയ്യതി അഞ്ചരമണിക്ക് കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷനില്‍
( 222-66, ബ്രാഡോക്ക് അവന്യു, ക്യൂന്‍സ് വില്ലേജ്) വെച്ചു നടക്കുന്ന വിചാരവേദി
മീറ്റിംഗില്‍, ന്യൂയോര്‍ക്കിലെ ആദ്യ കാല പത്രപ്രവൃത്തകന്‍, സാമൂഹ്യ സാംസ്‌കാരിക
പ്രവൃത്തകന്‍,  അറിയപ്പെടുന്ന സാഹിത്യകാരന്‍ എന്നീ നിലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച രാജു മൈലപ്രയുടെ ‘അറുപതില്‍ അറുപത്’ എന്ന പുസ്തകത്തിലെ ഏതാനം ഹാസ്യ കഥകള്‍ ചര്‍ച്ച ചെയ്യുന്നതോടൊപ്പം 2015ലെ
‘വിചാര വേദി സാഹിത്യ അവാര്‍ഡ്’ നല്‍കി അദ്ദേഹത്തെ ആദരിയ്ക്കുന്നതാണ്. 

വിവരങ്ങള്‍ക്ക് ബന്ധപ്പെടുക സാംസി കൊടുമണ്‍ 516 270 4302, ബാബു പാറയ്ക്കല്‍ 516 554
1607.
വിചാരവേദി സെക്രട്ടറി
സാംസി കൊടുമണ്‍. 
വിചാരവേദിയില്‍ രാജു മൈലപ്രയെ ആദരിയ്ക്കുന്നു
Join WhatsApp News
George Thumpayil 2016-05-27 11:19:56
Great move. Raju is one of American Malayalee's favorite writer with lot of life experiences. Congratulations my friend Raju.
vincentemmanuel@aol.com 2016-05-28 01:58:56
the average american readers writer. Your writing over the years have touched our hearts,have entertained us and made us think differently...
it is time for Mr. raju, to write a book,. our needs have changed from the 80s but the issues remain almost the same/
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക