Image

പോലീസ്‌ വകുപ്പിലെ 3 ഉന്നതര്‍ക്കുകൂടി സ്ഥാനചലനം

Published on 18 June, 2011
പോലീസ്‌ വകുപ്പിലെ 3 ഉന്നതര്‍ക്കുകൂടി സ്ഥാനചലനം
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ്‌ ഡിപ്പാര്‍ട്ട്‌മെന്റില്‍ വീണ്ടും അഴിച്ചുപണി. കണ്ണൂര്‍ റേഞ്ച്‌ ഡിഐജിയായി എസ്‌. ശ്രീജിത്തിനെ നിയമിച്ചു. കൂടാതെ കെ.എസ്‌. ജങ്‌പാംഗിയെ പൊലീസ്‌ ഹൗസിങ്‌ കോര്‍പറേഷന്‍ എംഡിയായും, മുഹമ്മദ്‌ യാസിന്‍ ബുക്‌സ്‌ ആന്‍ഡ്‌ പബ്ലിക്കേഷന്‍സ്‌ എംഡിയായും നിയമിച്ചു. സ്‌കൂള്‍ സീസണ്‍ ആയതിനാല്‍ സ്‌ഥലം മാറ്റം ഉടന്‍ നടപ്പിലാക്കരുതെന്ന പൊലീസ്‌ അസോസിയേഷന്റെ ശുപാര്‍ശകള്‍ മുഖ്യമന്ത്രി തള്ളിക്കളഞ്ഞാണ്‌ സ്ഥലംമാറ്റം നടപ്പാക്കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക