Image

പിണറായിക്ക് ഒന്നാം നമ്പര്‍, രണ്്ടാം നമ്പര്‍ ഇ. ചന്ദ്രശേഖരന് ; 13ാം നമ്പര്‍ ആര്‍ക്കും വേണ്ട

Published on 25 May, 2016
പിണറായിക്ക് ഒന്നാം നമ്പര്‍, രണ്്ടാം നമ്പര്‍ ഇ. ചന്ദ്രശേഖരന് ; 13ാം നമ്പര്‍ ആര്‍ക്കും വേണ്ട

   തിരുവനന്തപുരം: പുതിയ സര്‍ക്കാരിലെ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഔദ്യോഗിക വാഹനങ്ങളായി. മുഖ്യമന്ത്രി പിണറായി വിജയന് ഒന്നാം നമ്പര്‍ കാറും രണ്്ടാം നമ്പര്‍ കാര്‍ ഇ. ചന്ദ്രശേഖരനുമാണ് ലഭിച്ചിരിക്കുന്നത്. മാത്യു ടി. തോമസിന് മൂന്നാം നമ്പര്‍ കാര്‍ നല്‍കിയപ്പോള്‍ 13-ാം നമ്പര്‍ കാര്‍ ആര്‍ക്കും നല്‍കിയിട്ടില്ല.

ഒന്ന്- മുഖ്യമന്ത്രി, രണ്ട്- ഇ. ചന്ദ്രശേഖരന്‍, മൂന്ന്- മാത്യു ടി. തോമസ്, നാല്- എ.കെ. ശശീന്ദ്രന്‍, അഞ്ച്- രാമചന്ദ്രന്‍ കടന്നപ്പള്ളി, ആറ്- എ.കെ. ബാലന്‍, ഏഴ്- ഇ.പി. ജയരാജന്‍, എട്ട്- ജി. സുധാകരന്‍, ഒമ്പത്- കെ.കെ. ഷൈലജ ടീച്ചര്‍, 10- ഡോ. ടി.എം. തോമസ് ഐസക്, 11- ടി.പി. രാമകൃഷ്ണന്‍, 12- അഡ്വ. വി.എസ്. സുനില്‍കുമാര്‍, 14- പി. തിലോത്തമന്‍, 15- കടകംപള്ളി സുരേന്ദ്രന്‍, 16- എ.സി. മൊയ്തീന്‍, 17- ജെ. മേഴ്‌സിക്കുട്ടി അമ്മ, 18- പ്രഫ. രവീന്ദ്രനാഥ്, 19- അഡ്വ. കെ. രാജു, 20- ഡോ. കെ.ടി. ജലീല്‍ 

എന്നാല്‍ 13ാം നമ്പര്‍ വാഹനത്തിന് ആരും തെരഞ്ഞെടുത്തിട്ടില്ല. 

Join WhatsApp News
Tom abraham 2016-05-25 15:31:25

13 is a lucky number. American beginning with 13 colonies. Jesus and disciples 13. I never thought communists have any superstitions. 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക