Image

ജാനറ്റിന്റെ സംസ്‌കാരം മേയ് 30ന്

Published on 24 May, 2016
ജാനറ്റിന്റെ സംസ്‌കാരം മേയ് 30ന്

ബെര്‍ലിന്‍: ജര്‍മന്‍കാരനായ ഭര്‍ത്താവ് കൊലപ്പെടുത്തിയ മലയാളി രണ്ടാം തലമുറക്കാരി ജാനറ്റിന്റെ സംസ്‌കാരം മേയ് 30നു (തിങ്കള്‍) ഡൂയീസ്ബുര്‍ഗില്‍ നടക്കും. 

രാവിലെ 9.30 ന് സെന്റ് പീറ്റര്‍ ദേവാലയത്തില്‍(St. Peter Kirche, Friedhofsallee 100 a, 47198 Duisburg) ദിവ്യബലിയോടുകൂടി സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ച് തുടര്‍ന്നു 11 നു സംസ്‌കരിക്കും. 

അങ്കമാലി സ്വദേശി സെബാസ്റ്റ്യന്റെയും റീത്തയുടെയും ഏകമകളാണ് ജാനറ്റ്. 

അഡ്രസ്: St. Peter Kirche, Friedhofsallee 100 a, 47198 Duisburg. 

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക