Image

ഡാര്‍ലിംഗ്ടണില്‍ വൈദവചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും

Published on 24 May, 2016
ഡാര്‍ലിംഗ്ടണില്‍ വൈദവചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും

 ലണ്ടന്‍: ഡാര്‍ലിംഗ്ടണ്‍ കാര്‍മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ദൈവവചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും നടത്തുന്നു. ജൂണ്‍ മൂന്ന്, നാല്, അഞ്ച് (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടക്കുന്ന ധ്യാനത്തിനു ഫാ. ജോര്‍ജ് പനയ്ക്കല്‍ വിസി, ഫാ. കുര്യാക്കോസ് പുന്നോലില്‍ വിസി, ബ്രദര്‍ അജി പീറ്റര്‍, ബ്രദര്‍ ടോമി പുതുക്കാട് ആന്‍ഡ് ഡിവൈന്‍ ടീം ആണ് നേതൃത്വം നല്‍കുന്നത്. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് ധ്യാനം. 

ഏഴു മുതല്‍ 15 വയസുവരെയുള്ള കുട്ടികള്‍ക്കു പ്രത്യേക ധ്യാനം ഉണ്ടായിരിക്കും. 


വിവരങ്ങള്‍ക്ക്: ഫാ. കുര്യാക്കോസ് പുന്നോലില്‍ 074833750070, 01325469400.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക