Image

മാത്യു വൈരമണ്‍ പ്രിസിംഗ്ട് ചെയറും സ്റ്റേറ്റ് ഡെലിഗേറ്റും

Published on 23 May, 2016
മാത്യു വൈരമണ്‍ പ്രിസിംഗ്ട് ചെയറും സ്റ്റേറ്റ് ഡെലിഗേറ്റും
ഹൂസ്റ്റണ്‍: ഡോ. അഡ്വ. മാത്യു വൈരമണിനെ ടെക്‌സസിലെ സ്റ്റാഫോര്‍ഡ് സിറ്റിയില്‍ നിന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രിസിംഗ്ട് ചെയറായി തെരഞ്ഞെടുത്തു. നേരത്തെ ഹാരിസ് കൗണ്ടിയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രിസിംഗ്ട് ചെയറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

സെനറ്റ് 13-ല്‍ നിന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്റ്റേറ്റ് ഡെലിഗേറ്റായും തെരഞ്ഞെടുക്കപ്പെട്ട വൈരമണ്‍ ഡാലസില്‍ നടന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്­തു.
Join WhatsApp News
Anthappan 2016-05-24 04:05:10
Trump is doomed and many Mlayalees along with him.
Forecast 2016-05-24 07:38:08
In Texas there is no point in being a Democrat.  This guy is playing the (T)trump card.
Observer 2016-05-24 08:55:12
Decent human beings who love their country and humanity have fear for the disastrous consequences of a Donald Trump presidency.  He bribed most of the senators when he was a businessman.  Now he says they are all corrupted and he wants to cleanup Washington DC.  He is a born crook.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക