Image

മുന്‍ ഡി.എം.കെ മന്ത്രിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്‌

Published on 01 February, 2012
മുന്‍ ഡി.എം.കെ മന്ത്രിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്‌
ചെന്നൈ: തമിഴ്‌നാട്ടിലെ മുന്‍ ഡി.എം.കെ സര്‍ക്കാരിലെ കൈത്തറി വികസന മന്ത്രി എന്‍.കെ.കെ.പി രാജയുടെ വീട്ടിലും ഓഫീസുകളിലും വിജിലന്‍സ് റെയ്ഡ്. അനധികൃതമായി സ്വത്തു സമ്പാദിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് പരിശോധന. തമിഴ്‌നാട്ടില്‍ എ.ഐ.ഡി.എം.കെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം റെയ്ഡിനിരയാകുന്ന ഒമ്പതാമത്തെ ഡി.എം.കെ മന്ത്രിയാണ് രാജ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക