Image

കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് റോമില്‍ സ്വീകരണം

ഷിബു കിഴക്കേക്കൂട്ടം Published on 01 February, 2012
കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് റോമില്‍ സ്വീകരണം
കാത്തോലിക്കാ സഭയുടെ രാജകുമാരനായി ഉയര്‍ത്തപ്പെടുന്ന മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് Indian Priest Sisters Brothers Union (IPSBU)ന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 20-ാം തീയതി ഉച്ചകഴിഞ്ഞ് 3 മണിക്ക് റോമിലെ സാന്‍ പൗളോ ഓഡിറ്റോറിയത്തില്‍ വച്ച് സ്വീകരണം നല്‍കുന്നു.

റാഞ്ചിയില്‍ നിന്നുള്ള കര്‍ദിനാള്‍ Telesphore Toppo, ഇറ്റലിയിലെ ഇന്ത്യന്‍ അംബാസിഡര്‍ Debabrata Saha , റോമന്‍ക്യൂരിയായിലെ ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ , മുന്‍ Apostolic Nuncio Peter Prabhu തുടങ്ങിയ വിശിഷ്ട അതിഥികള്‍ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കുന്നതാണ്. റോമിലെ ഇന്ത്യക്കാരായ 1500-ല്‍ പരം Priest, Sisters, Brothers-ന്റെ പൂര്‍ണ്ണ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന Directory-യുടെ പ്രകാശനവും നടത്തപ്പെടുന്നതാണ്.

എന്ന്, സംഘടന പ്രസിഡന്റ്
ഫാ.മാത്യൂ ജോണ്‍ പുത്തന്‍പറമ്പില്‍
കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് റോമില്‍ സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക