അവസ്ഥാന്തരം (കവിത: ത്രേസ്യാമ്മ തോമസ്)
SAHITHYAM
18-May-2016
SAHITHYAM
18-May-2016

ഒരു നരച്ച സന്ധ്യ വല്ലാതെ മൂകമാകുന്നു.
നേര്‍വഴികളും നേരറുതിയുമില്ലാതെ
സന്ധ്യ നാട്ടു വഴികളില്‍ അലയുന്നു.
അകലെ രഥചക്രമുരുണ്ടു നീങ്ങുമ്പോള്‍
കാലില്‍ കോളുത്തിവലിക്കുന്ന മുള്‍വള്ളികള്‍
ശ്വാസഗതിക്കുമീതെ .........
വഴിതെറ്റിവന്ന ചുഴലിവേഗങ്ങള്‍
ഇരുളിന്റെ തേര്‍ത്തടത്തില്‍
യുദ്ധസന്നാഹമില്ലാതെ കര്‍ണ്ണീരഥങ്ങള്‍!
കര്‍ണ്ണികാരത്തിനും നീര്‍മാതളത്തിനുമിടയില്‍
പൂത്തുലയാന്‍ കൊതിച്ചൊരു ഏഴിലമ്പാല.
അകലെ രഥചക്രമുരുണ്ടു നീങ്ങുമ്പോള്‍
കാലില്‍ കോളുത്തിവലിക്കുന്ന മുള്‍വള്ളികള്‍
ശ്വാസഗതിക്കുമീതെ .........
വഴിതെറ്റിവന്ന ചുഴലിവേഗങ്ങള്‍
ഇരുളിന്റെ തേര്‍ത്തടത്തില്‍
യുദ്ധസന്നാഹമില്ലാതെ കര്‍ണ്ണീരഥങ്ങള്‍!
കര്‍ണ്ണികാരത്തിനും നീര്‍മാതളത്തിനുമിടയില്‍
പൂത്തുലയാന്‍ കൊതിച്ചൊരു ഏഴിലമ്പാല.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments