Image

ഫ്‌ളോറിഡയില്‍ മിറ്റ് റോംനിക്കു തകര്‍പ്പന്‍ വിജയം

Published on 01 February, 2012
ഫ്‌ളോറിഡയില്‍ മിറ്റ് റോംനിക്കു തകര്‍പ്പന്‍ വിജയം
ഫ്‌ളോറിഡ: നവംബറില്‍ നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനുള്ള ഫ്‌ളോറിഡ പ്രൈമറി വോട്ടെടുപ്പില്‍ മുന്‍ മാസാച്യുസെറ്റ്‌സ്‌ ഗവര്‍ണര്‍ മിറ്റി റോംനിയ്ക്ക് തകര്‍പ്പന്‍ ജയം. 46 ശതമാനം വോട്ടു നേടിയാണ് റോംനി സൗത്ത് കരോലീന പ്രൈമറിയിലെ തോല്‍വിയില്‍ നിന്ന് ശക്തമായി തിരിച്ചുവന്നത്. റോംനിയുടെ പ്രധാന എതിരാളിയും സൗത്ത് കരോലീനയിലെ വിജയിയുമായ മുന്‍ ഹൗസ് സ്പീക്കര്‍ ന്യൂട്ട് ഗിന്‍ഗ്രിച്ചിന് 32 ശതമാനം വോട്ടു മാത്രമെ ഫ്‌ളോറിഡയില്‍ നേടാനായുള്ളു. വിജയത്തോടെ നവംബര്‍ ആറിന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാവാനുള്ള റോംനിയുടെ സാധ്യതകള്‍ വര്‍ധിച്ചു. 13 ശതമാനം വോട്ടു നേടിയ റിക് സാന്റോറം മൂന്നാമതും ഏഴു ശതമാനം വോട്ടു നേടിയ റോണ്‍ പോള്‍ നാലാമതുമായി.

അതേസമയം, പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബറാക് ഒബാമയുടെ എതിര്‍ സ്ഥാനാര്‍ഥി ആരായിരിക്കണമെന്നതിനെച്ചൊല്ലി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഏക അഭിപ്രായമില്ലെന്ന വാദത്തിന് ഒന്നു കൂടി അടിവരയിടുന്നതായി ഫ്‌ളോറിഡ പ്രൈമറിയിലെ റോംനിയുടെ വിജയം. യാഥാസ്ഥിതികര്‍ ഇപ്പോഴും ഗ്രിന്‍ഗ്രിച്ചിന് പിന്നില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ പാര്‍ട്ടിയിലെ മധ്യവര്‍ഗം റോംനിയ്‌ക്കൊപ്പമാണെന്നാണ് ഫ്‌ളോറിഡ ഫലം സൂചിപ്പിക്കുന്നത്.

ഫ്‌ളോറിഡയിലെ തൊഴിലില്ലായ്മാ നിരക്ക് 9.9 ശതമാനത്തിലെത്തിയതും സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയില്‍ നിന്ന് സംസ്ഥനം കരകയറാത്തതും ഒന്നുമായിരുന്നില്ല പ്രൈമറി വോട്ടെടുപ്പിന് മുമ്പ് സ്ഥാനാര്‍ഥികള്‍ പ്രചാരണ ആയുധമാക്കിയത് എന്നതും ശ്രദ്ധേയമായി. റോംനിയും ഗിന്‍ഗ്രിച്ചും വ്യക്തിപരമായി പരസ്പരം ആക്രമിക്കാമായിരുന്നു ശ്രദ്ധിച്ചത്. എന്നാല്‍ വിജയത്തിനുശേഷം നടത്തിയ പ്രസംഗത്തില്‍ ഒബാമ ഭരണത്തിന് കീഴില്‍ രാജ്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചാണ് റോംനി സംസാരിച്ചത്. നേതൃത്വം എന്നത് ഒഴിവുകഴിവുകള്‍ കണ്‌ടെത്തലല്ല ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കലാണെന് ഫ്‌ളോറിഡ പ്രൈമറിയിലെ വിജയത്തിനുസേഷം റോംനി പറഞ്ഞു.


Former Massachusetts Gov. Mitt Romney claimed a decisive victory in the Florida primary Tuesday, as a conservative electorate chose Romney s the best positioned to take on President Obama in November over former House Speaker Newt Gingrich. Just 10 days after Gingrich handed Romney a drubbing in the South Carolina primary that had threatened to derail Romney’s campaign, Romney returned the favor in Florida, capturing the biggest prize yet in the Republican nominating contest.

Early results showed Romney holding dominating leads across much of the state. He appeared to swamp Gingrich, despite that exit poll data showed the electorate was dominated by conservative voters who support the Tea Party. Gingrich had pressed the same argument in Florida that had won him South Carolina: That Romney was not a true conservative.

But the key to Romney’s victory may be found in exit poll surveys that showed voters’ top priority was finding a candidate that could beat President Obama. Buoyed by millions in largely negative television advertising, Romney appears to have persuaded Florida voters he was more reliable bet to challenge Obama in November.

Romney will hope to use the victory in the large and diverse state to finally seal the deal with Republican voters who have been hesitant to embrace his candidacy. But Gingrich has vowed to press ahead. As polls closed, a large screen at his election night party in Orlando displayed the words “46 states to go,” a message designed to emphasize that the Republican race remains in it’s early stages.

Romney scored a decisive win in Florida’s primary Tuesday by regaining momentum on electability, according to exit poll surveys, neutralizing major weaknesses from previous contests and opening up a big advantage among female voters.

As in South Carolina, nearly half of all GOP voters in Florida said “beating Barack Obama” was the No. 1 thing they were looking for in a candidate, according to the network exit poll.

Only now, Romney won nearly 60 percent of these voters; in South Carolina, Gingrich had won a majority of those focused primarily on winning back the White House. Asked who is the most electable candidate, Romney beat Gingrich by 2 to 1.

As he has elsewhere, Romney racked up a large share of moderates and liberals, winning by more than 25 percentage points. He won by a similar margin among voters neutral or opposed to the tea party movement.

What’s different in Florida is Romney’s competitiveness with Newt Gingrich among evangelical Christians. Romney also stopped Gingrich from running up the massive margins he had in South Carolina among strong tea party supporters and the most conservative voters.

And Romney beat Gingrich by around single digits among those voters seeing the recent debates as important factors. Only 10 days ago in South Carolina, debate-focused voters helped Gingrich surge to victory by double-digits, with the former House speaker topping Romney by a gaping 27-point margin among those saying debates were an important factor.

ഫ്‌ളോറിഡയില്‍ മിറ്റ് റോംനിക്കു തകര്‍പ്പന്‍ വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക