ഇരുട്ട് വരക്കുന്ന ചിത്രങ്ങള്‍ (കവിത: ഗീതാ രാജന്‍)
AMERICA
16-May-2016
AMERICA
16-May-2016

ആര്‍ത്ത് പെയ്യുന്ന മനസിനെ
ഒളിപ്പിക്കാന്‍ ചിരിമറവു
തേടുന്നു വികലമായൊരു ജീവന്‍!!
ഒളിപ്പിക്കാന്‍ ചിരിമറവു
തേടുന്നു വികലമായൊരു ജീവന്‍!!
നെഞ്ചോടു ചേര്‍ത്തു വച്ചൊരു
ചിപ്പിക്കുള്ളില്‍ ഉയര്‍ന്നു കേള്ക്കുന്നു
കത്തി കരിഞ്ഞ ജീവിതത്തിന്റെ
ഇനിയും നിലക്കാത്ത സ്പനന്ദനങ്ങള്‍!
ഭ്രാന്തിന്‍ ചങ്ങലയില്‍ കുതറുന്നു
ഇരുട്ട് പൊതിഞ്ഞ നിലവിളികള്‍!
പതുങ്ങി കിടപ്പുണ്ട് വന്യമാം നിശബ്ദത
വിഴുങ്ങുന്നു പതിയെ എന്നിലെ എന്നെ!!
തിളച്ചു പൊങ്ങും ഹൃദയത്തിന്റെ ഭാഷ്യം
കുരുങ്ങി പോകുന്നു പതര്‍ച്ചകളില്‍!
ഉയര്‍ന്നു താഴും ശ്വാസഗതിയില്‍
അലിഞ്ഞു ചേരും ഗദ്ഗദങ്ങള്‍ !
ഏകാന്തതയുടെ മടുപ്പിക്കുന്ന ഗന്ധം
പരന്നൊഴുകുന്ന രാത്രികള്‍
പിന്തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു
ദേഹത്തോട് ഒട്ടിപോയൊരു
കുപ്പായം പോലെ !!
ചിപ്പിക്കുള്ളില്‍ ഉയര്‍ന്നു കേള്ക്കുന്നു
കത്തി കരിഞ്ഞ ജീവിതത്തിന്റെ
ഇനിയും നിലക്കാത്ത സ്പനന്ദനങ്ങള്‍!
ഭ്രാന്തിന്‍ ചങ്ങലയില്‍ കുതറുന്നു
ഇരുട്ട് പൊതിഞ്ഞ നിലവിളികള്‍!
പതുങ്ങി കിടപ്പുണ്ട് വന്യമാം നിശബ്ദത
വിഴുങ്ങുന്നു പതിയെ എന്നിലെ എന്നെ!!
തിളച്ചു പൊങ്ങും ഹൃദയത്തിന്റെ ഭാഷ്യം
കുരുങ്ങി പോകുന്നു പതര്‍ച്ചകളില്‍!
ഉയര്‍ന്നു താഴും ശ്വാസഗതിയില്‍
അലിഞ്ഞു ചേരും ഗദ്ഗദങ്ങള്‍ !
ഏകാന്തതയുടെ മടുപ്പിക്കുന്ന ഗന്ധം
പരന്നൊഴുകുന്ന രാത്രികള്‍
പിന്തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു
ദേഹത്തോട് ഒട്ടിപോയൊരു
കുപ്പായം പോലെ !!
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments