മിച്ചിഗണ്‍: ചെങ്ങന്നൂര്‍ മംഗലം
പീഡികയില്‍ പി.ഇ ഗീവറുഗീസിന്റെ (കുഞ്ഞുമോന്) ഭാര്യ സാറാമ്മ ഗീവറുഗീസ്
(വല്‍സ-61) 2012 ജനുവരി 28ന് ഡിട്രോയിറ്റില്‍ നിര്യാതയായി. പുത്തന്‍കാവ്
മാളിയേക്കല്‍ കുടുംബാംഗമാണ് പരേത. സംസ്കാര ശുശ്രൂഷ ഫെബ്രുവരി 3
വെള്ളിയാഴ്ച രാവിലെ 9.30ന് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, വാറന്‍,
എംഐയില്‍ ( St. Thomas Orthodox Church, Warren, MI) ആരംഭിക്കുന്നതും തുടര്‍ന്ന് ഗാര്ഡിയന് എയ്ഞ്ചല്‍ സെമിത്തേരിയില്‍ (Guardian Angel Cemetery ) മൃതദ്ദേഹം സംസ്കരിക്കുന്നതുമാണ്.
മക്കള്‍: വിജി (ജോബി), വിന്‍സി, വിനീത, വിന്നി.
കൊച്ചുമകള്‍: ജിയ. കൂടുതല്‍ വിവരങ്ങള്‍ക്ക്: പി.ഇ ഗീവറുഗീസ് -248-814- 0894