Image

മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സിംഗപ്പൂര്‍ മലയാളി ക്രൈസ്തവ കൂട്ടായ്മ ആശംസ നേര്‍ന്നു

Published on 31 January, 2012
മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സിംഗപ്പൂര്‍ മലയാളി ക്രൈസ്തവ കൂട്ടായ്മ ആശംസ നേര്‍ന്നു

ചേര്‍ത്തല: സിംഗപ്പൂരിലെ മലയാളി ക്രൈസ്തവ കൂട്ടായ്മ മേജര്‍ ആര്‍ച്ച്ബിഷപ് നിയുക്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ആശംസാ ഫലകം സമ്മാനിച്ചു. 


സീറോ മലബാര്‍, സിഎസ്‌ഐ, യാക്കോബായ, മാര്‍ത്തോമ്മ, ഓര്‍ത്തഡോക്‌സ് ക്രൈസ്തവ വിഭാഗങ്ങള്‍ സംയുക്തമായാണ് മേജര്‍ ആര്‍ച്ച്ബിഷപ്പിന് ആശംസ നേര്‍ന്നത്. സിംഗപ്പൂര്‍ സീറോ മലബാര്‍ കൂട്ടായ്മയുടെ പ്രസിഡന്റ് സേവ്യര്‍ ആറുപറയുടെ നേതൃത്വത്തിലുള്ള സംഘം ചേര്‍ത്തല ഗ്രീന്‍ഗാര്‍ഡന്‍സിലെത്തി മേജര്‍ ആര്‍ച്ച്ബിഷപ്പിന് ആശംസാ ഫലകം കൈമാറി.


മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സിംഗപ്പൂര്‍ മലയാളി ക്രൈസ്തവ കൂട്ടായ്മ ആശംസ നേര്‍ന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക