Image

ഐ ലീഗ് ഫുട്‌ബോള്‍: ചിരാഗിന് വീണ്ടും തോല്‍വി

Published on 31 January, 2012
ഐ ലീഗ് ഫുട്‌ബോള്‍: ചിരാഗിന് വീണ്ടും തോല്‍വി
കൊച്ചി: ഐ ലീഗ് ഫുട്‌ബോളില്‍ ചിരാഗ് യുണൈറ്റഡിന് വീണ്ടും തോല്‍വി. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് മോഹന്‍ ബഗാനാണ് ചിരാഗിനെ തോല്‍പ്പിച്ചത്. ഇന്നത്തെ തോല്‍വിയോടെ ചിരാഗ് ലീഗില്‍ നിന്ന് തരംതാഴ്ത്തപ്പെടുമെന്ന് ഉറപ്പായി. 17 കളികളില്‍ നിന്നായി 11 പോയിന്റ് മാത്രമാണ് ചിരാഗിന്റെ ഇതുവരെയുള്ള സമ്പാദ്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക