Image

ഫോ­മ കണ്‍­വന്‍­ഷന്‍ ര­ജി­സ്‌ട്രേ­ഷന്‍ അ­വസാ­ന ഘ­ട്ട­ത്തി­ലേക്ക്

Published on 10 May, 2016
ഫോ­മ കണ്‍­വന്‍­ഷന്‍ ര­ജി­സ്‌ട്രേ­ഷന്‍ അ­വസാ­ന ഘ­ട്ട­ത്തി­ലേക്ക്
2016 ജൂ­ലൈ 07 മു­തല്‍ 10 വ­രെ മായാ­മി­യില്‍ വെ­ച്ചു ന­ട­ത്ത­പ്പെ­ടു­ന്ന ഫോ­മ­യു­ടെഅ­ഞ്ചാമ­ത് അന്തര്‍­ദേശീ­യ കണ്‍­വന്‍­ഷന്‍ ര­ജി­സ്‌­ട്രേ­ഷന്‍ അന്തിമ ഘ­ട്ട­ത്തി­ലക്ക്.

ഫോ­മ കണ്‍­വന്‍­ഷന്‍ ര­ജി­സ്‌­ട്രേഷ­ന്റെ ആ­ദ്യ അ­ലോ­ട്ടു­മെന്റ്ഇ­തി­നോട­കം ക്ലോ­സ് ചെ­യ്­തു, ബാ­ക്കി­യു­ള്ള­വ ജൂണ്‍ ഒ­ന്നി­നു­ മുന്‍­പെ ബു­ക്കിം­ഗ് തീ­രു­മെ­ന്ന് ര­ജി­സ്‌­ട്രേ­ഷന്‍ ക­മ്മി­റ്റി അ­റി­യി­ച്ചു

ഇ­നി­യും ബു­ക്കിം­ഗ് കാ­ലാ­വ­ധി ഒ­രു­കാ­ര­ണ­വ­ശാ­ലും നീ­ട്ടി­കൊ­ടു­ക്കു­വാന്‍ ക­ഴി­യില്ലന്നും അ­റി­യിച്ചു. സി­സണ്‍ സ­മ­യ­മാ­യ­തി­നാല്‍ ഒ­രു­മാ­സം മുന്‍­പേ ബു­ക്കിം­ഗ് ക്ലോ­സ് ചെ­യ്യാ­റാ­ണ് പ­തി­വ് എ­ന്ന് റി­സോര്‍­ട്ട് റി­സര്‍­വേ­ഷന്‍ കൗ­ണ്ട­റില്‍ നിന്നും അ­റി­യു­വാന്‍ ക­ഴിഞ്ഞു.

ഫോ­മ അം­ഗ­സം­ഘ­ട­ന­ക­ളു­ടെ പ്ര­തി­നി­ധി­യാ­യി പ­ങ്കെ­ടു­ക്കു­വാ­നാ­ഗ്ര­ഹി­ക്കു­ന്ന­വര്‍ എ­ത്ര­യും വേ­ഗം ര­ജി­സ്റ്റര്‍ ചെ­യ്യ­ണ­മെന്ന് അ­പേ­ക്ഷി­ക്കുന്നു. ര­ജി­സ്റ്റര്‍ ചെ­യ്യു­ന്ന­വര്‍­ക്ക് മുന്‍­ഗ­ണ­നാ­ക്ര­മ­ത്തി­ലാണ്മു­റി­കള്‍ അ­നു­വ­ദി­ച്ചു­കൊ­ടു­ത്തു­കൊ­ണ്ടി­രി­ക്കു­ന്നത്.

കൂ­ടു­തല്‍ വി­വ­ര­ങ്ങള്‍­ക്ക് ര­ജി­സ്‌­ട്രേ­ഷന്‍ ക­മ്മി­റ്റി­യു­മാ­യി ബ­ന്ധ­പ്പെ­ടേ­ണ്ട­താണ­ന്ന് ര­ജി­സ്‌ട്രേ­ഷന്‍ ക­മ്മി­റ്റി കണ്‍­വീനര്‍ ശ്രീ­ജേ­ഷ് ശ്രീ­നി­വാ­സന്‍(ഫോണ്‍ 954 225 0002), കണ്‍വന്‍ഷന്‍ ചെ­യര്‍­മാന്‍ മാത്യൂ വര്‍­ക്ഷീ­സ് (ഫോണ്‍:9542341201) എന്നിവര്‍ അ­റി­യിച്ചു.

പന്തളം ബിജു­ തോ­മ­സ്,
ഫോമ ന്യൂസ് ടീം .
ഫോ­മ കണ്‍­വന്‍­ഷന്‍ ര­ജി­സ്‌ട്രേ­ഷന്‍ അ­വസാ­ന ഘ­ട്ട­ത്തി­ലേക്ക്ഫോ­മ കണ്‍­വന്‍­ഷന്‍ ര­ജി­സ്‌ട്രേ­ഷന്‍ അ­വസാ­ന ഘ­ട്ട­ത്തി­ലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക