Image

ടോട്ടല്‍ തട്ടിപ്പ്‌: ശബരീനാഥിന്‌ വ്യാജ ജാമ്യം നിന്ന രണ്ടുപേര്‍ അറസ്റ്റില്‍

Published on 31 January, 2012
ടോട്ടല്‍ തട്ടിപ്പ്‌: ശബരീനാഥിന്‌ വ്യാജ ജാമ്യം നിന്ന രണ്ടുപേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: കോടിക്കണക്കിന്‌ രൂപയുടെ സാമ്പത്തിക തട്ടിപ്പ്‌ നടത്തിയ ടോട്ടല്‍ ഫോര്‍ യു സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതി ശബരീനാഥിന്‌ വ്യാജ ജാമ്യം നിന്ന കേസില്‍ കേസില്‍ രണ്ടുപേര്‍ അറസ്‌റ്റിലായി.

തിരുവനന്തപുരം സ്വദേശികളായ ഗോപകുമാര്‍, സുധീഷ്‌ കുമാര്‍ എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ഇവരെ പോലീസ്‌ കോടതിയില്‍ ഹാജരാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക