പാസ്പോര്ട് സെല്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം പിന്‍വലിച്ചതിനെ അഭിനന്ദിച്ചു
Published on 31 January, 2012
പ്രവാസികള്‍ ഏറെയുള്ള പത്തനംതിട്ട ജില്ലയിലെ
പാസ്പോര്‍ട്ട് സെല്‍ നിര്‍ത്തലാക്കാനുള്ള നീക്കത്തില്‍ നിന്നും
പിന്തിരിയുവാന് അധികാരികള്‍ തീരുമാനിച്ചത് അഭിനന്ദനാര്‍ഹമാണ്. ഈ
പ്രദേശത്തുനിന്നും ഉള്ള പ്രവാസികളുടെയും ജനങ്ങളുടെയും ആവശ്യം മാനിച്ചതില്‍
സന്തുഷ്ടി രേഖപ്പെടുത്തുന്നു. ഈ വിഷയത്തില്‍ മാധ്യമങ്ങളും ഏറെ
സഹായിച്ചിട്ടുണ്ട് എന്നുള്ളത് എടുത്തു പറയേണ്ട കാര്യമാണ്.
തോമസ് റ്റി ഉമ്മന്‍
കോ ഓര്‍ഡിനേറ്റര്‍ (പ്രവാസി ആക്ഷന്‍ കൗണ്‍സില്‍ ഗവ് ആന്‍ഡ് കോണ്‍സുലര്‍ അഫയേര്‍സ്)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല