Image

കലാകേരളം ഗ്ലാസ്‌ഗോക്ക് നവ നേതൃത്വം

Published on 06 May, 2016
കലാകേരളം ഗ്ലാസ്‌ഗോക്ക് നവ നേതൃത്വം

  ലണ്ടന്‍: കാമ്പസ് ലാംഗ് കേന്ദ്രീകൃതമായി പ്രവര്‍ത്തിച്ചുവരുന്ന കലാകേരളം ഗ്ലാസ്‌ഗോ പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ജോര്‍ജ് ഇട്ടൂപ്പ് (പ്രസിഡന്റ്), ആന്റണി ജോസഫ് (വൈസ് പ്രസിഡന്റ്), ബെന്നി മാത്തൂര്‍ (സെക്രട്ടറി), ടോമി വര്‍ഗീസ് (ജോ. സെക്രട്ടറി), ടോമി അഗസ്റ്റിന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക