നാഗ്പൂര്‍: നാഗ്പൂരിലെ ചിഖില്‍ വ്യവസായ പ്രദേശത്ത് നിര്‍മ്മാണത്തിലിരുന്ന
കെട്ടിടം തകര്‍ന്ന് വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. ഒമ്പത് പേര്‍ക്ക്
പരിക്കേറ്റു. ഒരു കോള്‍ഡ് സ്റ്റോറേജ് പ്ലാന്റിനു വേണ്ടി നിര്‍മ്മിക്കുന്ന
കെട്ടിടമാണ് തകര്‍ന്നത്. പരിക്കേറ്റവരില്‍ രണ്ട് സ്ത്രീകളും രണ്ട്
കുട്ടികളും ഉള്‍പ്പെടുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല