Image

പ്രവചനങ്ങള്‍ തെറ്റുന്നുവോ? - വാസുദേവ് പുളിക്കല്‍

വാസുദേവ് പുളിക്കല്‍ Published on 31 January, 2012
പ്രവചനങ്ങള്‍ തെറ്റുന്നുവോ? - വാസുദേവ് പുളിക്കല്‍
ഇയ്യിടെ എന്റെ നെറ്റി വിയര്‍ക്കാറില്ല
എങ്കിലും ഉപജീവനം കഴിഞ്ഞു പോകുന്നു
പ്രവചനങ്ങളുടെ വ്യാഖാതാക്കള്‍
ഭക്തി കൊണ്ടു അന്ധരായിരുന്നു.
ഭൂമി വെറും താല്‍ക്കാലിക മായ
ഈ മായനഗരിയിലും സുഖമുണ്ട്, സ്വര്‍ഗ്ഗമുണ്ട്
അത് മനുഷ്യര്‍ അറിയരുതെന്ന് അവര്‍ ചിന്തിച്ചു
നേടുന്നതില്‍ പരിധിയുണ്ടെന്ന തിരിച്ചറിവ്
മനുഷ്യര്‍ക്ക് സംതൃപ്തി പ്രദാനം ചെയ്യുന്നു
നേരിന്റെ നേര്‍പാത ലക്ഷ്യത്തില്‍ എത്തിക്കുന്നില്ല
കുറുക്ക് വഴികളുടെ എത്താന്‍ എളുപ്പവും
എന്താണു ഭൂമിയില്‍ എല്ലാം വിപരീതം
വേര് ആകാശത്തും തല ഇവിടെയുമായതിനാല്‍ തന്നെ
ചോദ്യ ശ
ങ്ങള്‍ക്ക് ശരവുമായി
മനുഷ്യര്‍ എന്നും കരകാണാകടലില്‍ തന്നെ
പ്രവചനങ്ങള്‍ തെറ്റുന്നുവോ? - വാസുദേവ് പുളിക്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക