Image

വിമാനത്തില്‍ വെച്ച് വീഡിയോ ചിത്രീകരിച്ചുവെന്ന് ആരോപിച്ച് അറസ്റ്റ്

Published on 29 April, 2016
വിമാനത്തില്‍ വെച്ച് വീഡിയോ ചിത്രീകരിച്ചുവെന്ന് ആരോപിച്ച്   അറസ്റ്റ്

അബുദാബി വിമാനത്താവളത്തില്‍ വെച്ച് താന്‍ അറസ്റ്റിലായതായി നടന്‍ ജിനു ജോസഫിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ന്യൂയോര്‍ക്കില്‍ നിന്നും അബുദാബിയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍വെച്ച് വീഡിയോ ചിത്രീകരിച്ചുവെന്ന് ആരോപിച്ചാണ് ജിനുവിനെ അറസ്റ്റ് ചെയ്തത്.

മണിക്കൂറുകള്‍ക്ക് ശേഷം ജിനുവിനെ വിട്ടയച്ചു  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക