image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • ഫൊകാന
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

ഞായറാഴ്ച 102­­­ -മത് സാഹിത്യ സല്ലാപത്തില്‍ "കരിയും കരിമരുന്നും'- ചര്‍ച്ച

AMERICA 28-Apr-2016 ജയിന്‍ മുണ്ടയ്ക്കല്‍
AMERICA 28-Apr-2016
ജയിന്‍ മുണ്ടയ്ക്കല്‍
Share
image
ഡാലസ്: മെയ്­ ഒന്നാം തീയതി ഞായറാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിരണ്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ "കരിയും കരിമരുന്നും' എന്നുള്ളതായിരിക്കും ചര്‍ച്ചാ വിഷയം. അടുത്ത കാലത്തായി സാംസ്­കാരിക കേരളത്തിന്‍റെ മനസ്സിനെ വേദനിപ്പിച്ചതും വിഷമിപ്പിച്ചതും സ്വയംകൃതാനര്‍ത്ഥങ്ങളുമായ പല വെടിക്കെട്ടപകടങ്ങളുടെയും അനേക ആനവിരണ്ടോടലുകളുടെയും പശ്ചാത്തലത്തില്‍ ആണ് ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടുന്നത്. അനേകരുടെ അകാല മരണത്തിന് ഇടയാക്കിയതും എന്നാല്‍ ഒഴിവാക്കാമായിരുന്നതുമായ ഇത്തരം ദാരുണ സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ എന്ത് ചെയ്യണം എന്ന് ഉറക്കെ ചിന്തിക്കാനും ഈ അവസരം ഉപയോഗിക്കുന്നതാണ്.

ആഘോഷാവസരങ്ങളിലെ ആനയെഴുന്നെള്ളിപ്പും കരിമരുന്നു കലാപ്രകടനങ്ങളും എത്രമാത്രം അനുവദനീയമാണെന്നും ആധുനിക കാലഘട്ടത്തില്‍ അവയുടെ പ്രസക്തിയെന്തെന്നും ചര്‍ച്ചചെയ്യുവാനാണ് നൂറ്റിരണ്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ഒരുങ്ങുന്നത്. അമേരിക്കന്‍ മലയാളികളായ സജി കരിമ്പന്നൂര്‍, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവരാണ് പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നത്­. ഈ ചര്‍ച്ചയില്‍ പങ്കെടുക്കുവാനും മുന്‍വിധികളില്ലാതെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുവാനും താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

image
image
2016 ഏപ്രില്‍ മൂന്നാം തീയതി ഞായറാഴ്ച സംഘടിപ്പിച്ച നൂറ്റൊന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം "പെണ്‍സുവിശേഷം' എന്ന വിഷയത്തിലാണ് ചര്‍ച്ചകള്‍ നടത്തിയത്. അമേരിക്കന്‍ മലയാളികളും, "മഗ്‌നലനമറിയത്തിന്‍റെ സുവിശേഷം' മുന്‍നിറുത്തി സ്വന്തമായി പുസ്തകങ്ങള്‍ രചിച്ചിട്ടുള്ളവരുമായ അഡ്വ: രതീദേവി, സി. ആണ്ട്രൂസ് എന്നിവരുടെ പുസ്തകങ്ങളെ പരിചയപ്പെടുത്തുവാനും ആധുനിക കാലഘട്ടത്തില്‍ അവയുടെ പ്രസക്തിയെക്കുറിച്ച് ചര്‍ച്ചചെയ്യുവാനും ഈ അവസരം വിനിയോഗിച്ചു. അഡ്വ: രതീദേവി, സി. ആണ്ട്രൂസ് എന്നിവരായിരുന്നു പ്രധാന പ്രഭാഷണങ്ങള്‍ നടത്തിയത്. "പെണ്‍സുവിശേഷത്തെ'ക്കുറിച്ചും യഥാര്‍ത്ഥ "സുവിശേഷത്തെ'ക്കുറിച്ചും വളരെ വിശദമായ ചര്‍ച്ചകള്‍ നടക്കുകയുണ്ടായി.

ഡോ: രാജന്‍ മര്‍ക്കോസ്, ഡോ:തെരേസാ ആന്റണി, ഡോ: എന്‍. പി. ഷീല, ഡോ: ജയിസ് ജേക്കബ്­, ഡോ: ജോസഫ്­ ഇ. തോമസ്­, ഏ. സി. ജോര്‍ജ്ജ്, രാജു തോമസ്­, തമ്പി ആന്റണി, ടോം എബ്രഹാം, അലക്‌സ്­ കോനൈ, യു. എ. നസീര്‍, ജേക്കബ്­ കോര, മാത്യു വൈരമണ്‍, രവി, നൈനാന്‍ കൊടിയാറ്റ്, സജി കരിമ്പന്നൂര്‍, ജോര്‍ജ്ജ് വര്‍ഗീസ്­, സ്കറിയ, കെ. കെ. ജോണ്‍സണ്‍, ജേക്കബ്­ തോമസ്­, കുരുവിള ജോര്‍ജ്ജ്, വര്‍ഗീസ് എബ്രഹാം, സ്റ്റീഫന്‍, പി. പി. ചെറിയാന്‍, റെജീസ് നെടുങ്ങാടപ്പള്ളില്‍, സി. ആന്‍ഡ്രൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.

എല്ലാ മാസത്തിലെയും ആദ്യ ഞായറാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യഞായറാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്‌റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്. 1­857­232­0476 കോഡ് 365923

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. [email protected] , [email protected] എന്ന ഇ­മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 813­389­3395 / 469­620­3269

Join us on Facebook https://www.facebook.com/groups/142270399269590/


Facebook Comments
Share
Comments.
image
വിദ്യാധരൻ
2016-04-28 18:57:15
ചിരിച്ചും കളിച്ചും നടന്നവരെ 
ഒരിക്കലും തിരിച്ചു വരാതവണ്ണം 
കരിയും കരിമരുന്നും ചേർന്ന്
കരിച്ചു കളഞ്ഞു കഷ്ടം ! 
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഒരു ഹലാൽ ഹാലിളക്കം- മച്ച് അഡോ എബൗട്ട് നതിംഗ് (ആൻഡ്രു)
മഹാബലി ജോയി പുളിയനാലിന് അമേരിക്കന്‍ മലയാളികളുടെ അന്തിമോപചാരം
ന്യു ജേഴ്‌സിയിലും മിസ്സിസിപ്പിയിലും പുകവലിക്കാർക്ക് വാക്സിൻ അർഹത; ചൈനീസ് ഐസ്‌ക്രീമിൽ കോവിഡ് വൈറസ്
അരിസോണ ഗ്ലോബൽ ഹിന്ദു സംഗമം, ഡിട്രോയിറ്റ് ശുഭാരംഭവും മേഖല പ്രവർത്തനോത്ഘാടനവും
റിപ്പബ്ലിക് ദിനാഘോഷവും ഫിലഡൽഫിയാ ചാപ്റ്റർ ഉദ്ഘാടനവും ജനുവരി 23ന്
ലോസാഞ്ചലസ്: കോവിഡ്ബാധിതർ ഒരു മില്യൺ കഴിഞ്ഞ ആദ്യ കൗണ്ടി
ഇസ്‌ലാമിക രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യുഎസ് ഏർപ്പെടുത്തിയ യാത്ര വിലക്ക് അവസാനിപ്പിക്കും.
കുടുംബത്തിലെ എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടാകുമ്പോൾ അതു മികച്ച കുടുംബമാകും: മേയർ ആര്യ രാജേന്ദ്രൻ
ഫോമാ മലപ്പുറം കക്കാടംപൊയില്‍ പാര്‍പ്പിട പദ്ധതി: ജനുവരി 19 നു കുഞ്ഞാലിക്കുട്ടി.എം.പി സമര്‍പ്പിക്കും
കെ. സി ജോസഫ്, 81, നിര്യാതനായി
ബൈഡന്റെ സ്ഥാനാരോഹണം ഉജ്വലമാകും; പക്ഷെ പൊതുജനങ്ങൾ കുറയും
ഫൈസർ വാക്സിൻ തടയണമെന്ന് ചൈനീസ് മാധ്യമം; ഫ്ലോറിഡയിലേക്ക് പറന്നാൽ വേഗം വാക്സിൻ
ഫ്‌ലോറിഡയിൽ ചെറുവിമാനം തകർന്ന് ചികിത്സയിലായിരുന്ന ജോസഫ് ഐസക്ക്, 42, അന്തരിച്ചു
കുറുമ്പോലത്ത് കെ.എം.മാത്യു (രാജുച്ചായൻ,69) കാൽഗറിയിൽ നിര്യാതനയായി
എം.ടി വര്‍ഗീസ് (കുഞ്ഞൂഞ്ഞ്, 84) മാടപ്പാട്ട് നിര്യാതനായി
എയ്ബല്‍ സിറിയക് (2 വയസ്) ഡാലസില്‍ നിര്യാതനായി
ഫൈസർ വാക്സിൻ സ്വീകരിച്ച 23 പേർ നോർവേയിൽ മരണപ്പെട്ടെന്ന് അധികൃതർ
റവ.ഡോ. സാബു കെ. ചെറിയാൻ സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ്പ്
കോവിഡ് വാക്‌സീനെടുത്താല്‍ മദ്യപിക്കാമോ....
21ന് ബൈഡനെതിരെ ഇംപീച്ച്മെന്റ് ഫയൽ ചെയ്യുമെന്ന് യുഎസ് കോൺഗ്രസംഗം!

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut