Image

വേര്‍പിരിഞ്ഞതിന് ശേഷം ആദ്യമായി മഞ്ജു വാര്യരും ദിലീപും നേരില്‍ കണ്ടപ്പോള്‍

Published on 28 April, 2016
വേര്‍പിരിഞ്ഞതിന് ശേഷം ആദ്യമായി മഞ്ജു വാര്യരും ദിലീപും നേരില്‍ കണ്ടപ്പോള്‍

ദിലീപും മഞ്ജു വാര്യരും അത്രയേറെ ശത്രുക്കളായി മാറിയോ. നേരില്‍ കണ്ടാല്‍ പോലും മിണ്ടാന്‍ പോലും വയ്യേ. എന്തൊക്കെ പറഞ്ഞാലും 14 വര്‍ഷം ഒരുമിച്ച് ജീവിച്ചതല്ലേ.
അന്തരിച്ച നടന്‍ രതീഷിന്റെ മകള്‍ പത്മയുടെ വിവാഹത്തിന് ഇരുവരും കണ്ടുമുട്ടിയപ്പോഴുള്ള കാര്യത്തെ കുറിച്ചാണ് പറയുന്നത്. നേരില്‍ മുഖാ മുഖം കണ്ടിട്ടും കണ്ടഭാവം നടിയ്ക്കാതെ തിരിഞ്ഞു നടക്കുകയായിരുന്നു.
ദിലീപും മഞ്ജുവും പരസ്പരം ഒഴിഞ്ഞുമാറുന്നു എന്ന് ഇതിനോടകം വാര്‍ത്തകള്‍ പരന്നു കഴിഞ്ഞു. ഒരുമിച്ച് എത്താന്‍ സാധ്യതയുള്ള പൊതു ചടങ്ങുകള്‍ മനപൂര്‍വ്വം ഒഴിവാക്കാന്‍ ഇരുവരും ശ്രദ്ധിക്കാറുണ്ടായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക