ബൈക്ക് ഇടിച്ച് ജഡ്ജിയ്ക്ക് പരിക്ക്
VARTHA
30-Jan-2012
VARTHA
30-Jan-2012
ആറ്റിങ്ങല്‍: ബൈക്ക് ഇടിച്ച് ആറ്റിങ്ങല്‍ എം.എ.സി.ടി ജഡ്ജിയ്ക്ക് പരിക്ക്. പ്രഭാത സവാരിക്കിറങ്ങിയ ആറ്റിങ്ങല്‍ എം.എ.സി.ടി ജഡ്ജി ആര്‍.ആര്‍. കമ്മത്തിനാണ് ഇന്ന് രാവിലെ അപകടത്തില്‍ പരിക്കേറ്റത്. കെ.എസ്.ആര്‍.ടി.സിയ്ക്ക് സമീപം റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കവേ കോരാണി ഭാഗത്ത് നിന്ന് അമിത വേഗത്തില്‍ വന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ എത്തിയ ഹൈവേ പോലീസ് ഇദ്ദേഹത്തെ മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments