Image

കല്‍പനയുടെ മകള്‍ ശ്രീമയി സിനിമയിലേക്ക്, ആഗ്രഹം പ്രഭുവിനോട് പറഞ്ഞു

Published on 27 April, 2016
കല്‍പനയുടെ മകള്‍ ശ്രീമയി സിനിമയിലേക്ക്, ആഗ്രഹം പ്രഭുവിനോട് പറഞ്ഞു

കല്‍പനയുടെ മകള്‍ ശ്രീമയി സിനിമയിലേക്ക് വരുന്നു. സഹോദരി ഉര്‍വശിയാണ് ഇക്കാര്യം അറിയിച്ചത്. സിനിമില്‍ അഭിനയിക്കണം എന്നത് ശ്രീമയിയുടെ ആഗ്രഹമാണെന്നും, അവളുടെ ആഗ്രഹം നടന്‍ പ്രഭുവിനോട് പറഞ്ഞു എന്നും ഉര്‍വശി പറഞ്ഞു.
ഉന്നോട് ക എന്ന ഉര്‍വശിയുടെ പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ പ്രഭുവും ഉണ്ടായിരുന്നു. ഉര്‍വശിയ്ക്ക് കൂട്ടായി പോയ ശ്രീമയിയുടെ അഭിനയം മോഹം അവിടെ വച്ചാണ് പ്രഭവുവിനോട് പറഞ്ഞത്.

കലചേച്ചിയും അമ്മയും ശ്രീമയിയും ഇപ്പോള്‍ ചെന്നൈയില്‍ തനിക്കൊപ്പമാണ് ഉള്ളതെന്ന് ഉര്‍വശി പറഞ്ഞു. ശ്രീമയിയ്ക്ക് ഇപ്പോള്‍ വെക്കേഷനല്ലേ. ഒരു ചെയ്ഞ്ചിന് ഇവിടേയ്ക്ക് കൂട്ടി കൊണ്ടു വന്നതാണ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക