പൊതുപ്രവര്‍ത്തകരുടെ മാന്യത മുഖ്യമന്ത്രി സംരക്ഷിക്കണം: കെ. സുധാകരന്‍
VARTHA
30-Jan-2012
VARTHA
30-Jan-2012

കൊച്ചി: പൊതുപ്രവര്‍ത്തകരുടെ മാന്യത മുഖ്യമന്ത്രി സംരക്ഷിക്കണമെന്ന് കോണ്‍ഗ്രസ്
നേതാവ് കെ.സുധാകരന്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ എസ്‌പിക്ക് മുല്ലപ്പള്ളി
രാമചന്ദ്രന്‍ നല്‍കിയത് അനവസരത്തിലുള്ള അഭിനന്ദനമാണെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ഡ് വച്ചത് ചട്ടവിരുദ്ധമാവാം, പക്ഷേ കീഴ്‌വഴക്കമുണ്ട്. മുഖ്യമന്ത്രിക്ക്
അഭിവാദ്യം അര്‍പ്പിച്ചും പൊലീസുകാര്‍ ബോര്‍ഡ് വച്ചിട്ടുണ്ടെന്ന് സുധാകരന്‍
വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇതിനിടെ കണ്ണൂര്‍ കളക്‌ടറേറ്റില്‍ നിന്നും മുഖ്യമന്ത്രിയുടെ പോസ്റ്ററുകള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എടുത്തുമാറ്റി. കെ. സുധാകരന്‍ എംപിയുടെ അനുയായികളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പോസ്റ്ററുകള്‍ എടുത്തുമാറ്റിയത്.

ജനസമ്പര്‍ക്ക
പരിപാടിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് അഭിവാദ്യമര്‍പ്പിച്ച് എന്‍ജിഒ
അസോസിയേഷന്‍ സ്ഥാപിച്ചിരുന്ന പോസ്റ്ററുകളാണ് എടുത്തുമാറ്റിയത്. കെ. സുധാകരനെതിരായ
പോസ്റ്റര്‍ നീക്കം ചെയ്‌തതുമായി ബന്ധപ്പെട്ട വിവാദത്തിന്റെ തുടര്‍ച്ചയാണ് നീക്കം.
പ്രശ്‌നത്തില്‍ കെ. സുധാകരന്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തിയതിന്
പിന്നാലെയായിരുന്നു കളക്‌ടറേറ്റിലലെ മുഖ്യമന്ത്രിയുടെ പോസ്റ്ററുകള്‍ സുധാകര
അനുകൂലികള്‍ നീക്കിയത്.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments