Image

വരലക്ഷ്‌മിയുടെ രണ്ടാംവരവ്‌

Published on 30 January, 2012
വരലക്ഷ്‌മിയുടെ രണ്ടാംവരവ്‌
തമിഴ്‌ സൂപ്പര്‍സ്റ്റാര്‍ ശരത്‌കുമാറിന്റെ മകള്‍ വരലക്ഷ്‌മി രണ്ടാം വരവിനൊരുങ്ങുന്നു. നാഗാര്‍ജ്ജുനയുടെ മകന്‍ നാഗചൈതന്യ നായകനാകുന്ന നായകനാകുന്ന ചിത്രത്തില്‍ നായികയായി എത്തുകയാണ്‌ വരലക്ഷ്‌മി. ചിത്രം തെലുങ്കിലും തമിഴിലും ഒരുപോലെ നിര്‍മ്മിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്‌. രാധാ മോഹനാണ്‌ ഈ ചിത്രം സംവിധാനം ചെയ്യുന്നത്‌.

ചിമ്പുവിന്റെ `പോടാ പോട'യാണ്‌ വരലക്ഷമി ആദ്യചിത്രം. എന്നാല്‍ പോടാ പോടി ഷൂട്ടിംഗ്‌ വൈകിയത്‌ പുതിയ ചിത്രങ്ങള്‍ സ്വീകരിക്കുന്നതില്‍ വരലക്ഷ്‌മിക്ക്‌ തടസമായിരുന്നു. എന്നാല്‍ ചിത്രം ഉടനെത്തുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.
വരലക്ഷ്‌മിയുടെ രണ്ടാംവരവ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക