ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി തുടരുമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി
VARTHA
30-Jan-2012
VARTHA
30-Jan-2012
ഷിക്കാഗോ : ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി തുടരുമെന്ന് ധനമന്ത്രി പ്രണബ്
മുഖര്‍ജി വെളിപ്പെടുത്തി. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ഷിിക്കാഗോയില്‍
വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാന്‍ ആണവായുധങ്ങള്‍
വികസിപ്പിക്കുന്നുവെന്നാരോപിച്ച് ഇറാനെതിരേ ഉപരോധനം ഏര്‍പ്പെടുത്തുന്നതിനിടയിലാണ്
പ്രണബിന്റെ വെളിപ്പെടുത്തല്‍.
അമേരിക്കന്‍ കമ്പനികള്‍ നല്‍കുന്ന പുറംജോലിക്കരാറുകള്‍ നിര്‍ത്തലാക്കരുത്. പുറംജോലിക്കരാര്‍ നിര്‍ത്തലാക്കിയാല്‍ ഇന്ത്യയുടെ മാത്രമല്ല യുഎസിന്റെ സാമ്പത്തിക വ്യവസ്ഥയെയും ബാധിക്കുമെന്നും പ്രണാബ് പറഞ്ഞു.

.jpg)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments