Image

അസാധാരണം തന്നെ, ചാര്‍ലി കണ്ട തമിഴ് നടന്‍ മാധവ് പറയുന്നു

Published on 23 April, 2016
അസാധാരണം തന്നെ, ചാര്‍ലി കണ്ട തമിഴ് നടന്‍ മാധവ് പറയുന്നു
മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്ത ചാര്‍ലി തമിഴ് നടന്‍ മാധവന്‍ കണ്ടു. ഇപ്പോഴിതാ ദുല്‍ഖറിനെ അഭിനന്ദിച്ച് മാധവന്‍ രംഗത്ത്. ദുല്‍ഖര്‍ ബ്രോ ചാര്‍ലി കണ്ടു. ചിത്രത്തിന്റെ വര്‍ക്ക് ഗംഭീരം തന്നെ. സുന്ദരി പെണ്ണേ എന്ന ദുല്‍ഖര്‍ പാടിയ ഗാനവും നന്നായിട്ടുണ്ടെന്നും മാധവന്‍ ട്വീറ്റ് ചെയ്തു.

മാധവന്റെ ട്വീറ്റിന് ദുല്‍ഖറും മറുടി നല്‍കി. ഒരുപാട് നന്ദി സാര്‍, നിങ്ങളില്‍ ഇത്തരത്തിലുള്ള വാക്കുകള്‍ തനിക്ക് ലഭിക്കുന്ന ബഹുമതിയാണെന്ന് ദുല്‍ഖര്‍ മറുപടി നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക