പ്രിയവായനക്കാരേ...
കരിയും, കരിമരുന്നുകളും, ആലവട്ടവും, വെണ്‍ചാമരവും,
ഒക്കെയായി നര്മ്മാക്ഷരങ്ങള്കൊണ്ട് ഇ മലയാളിയില്‍ സരസന് എഴുന്നെള്ളിക്കുന്ന
ചിരിപൂരം. ചിരിയമിട്ടുകള്‍ പൊട്ടുന്ന, കണ്ണഞ്ചിക്കുന്ന വെടിമരുന്നു പ്രയോഗത്തിന്റെ
മായാജാലങ്ങള്‍. എല്ലാവാരാന്ത്യത്തിലും ഇ മലയാളിയില്‍ വായിക്കുക.
സ്നേഹത്തോടെ
ഇ മലയാളി