കവിയൂര്‍കേസില്‍ പുനരന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി
VARTHA
30-Jan-2012
VARTHA
30-Jan-2012
തിരുവനന്തപുരം: കവിയൂര്‍ കേസിലെ പുനരന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി. കവിയൂര്‍ കേസില്‍ പീഡനത്തിനിരയായി മരിച്ച അനഘയുടെ പിതൃസഹോദരനാണ് സിബിഐ കോടതിയില്‍ ഹര്‍ജി നല്‍കിയത്.
കവിയൂര്‍ കേസില്‍ സിബിഐയുടെ തുടരന്വേഷണ റിപ്പോര്‍ട്ടിനെതിരെ ക്രൈം ചീഫ് എഡിറ്റര്‍ ടിപി നന്ദകുമാറും നേരത്തെ തടസവാദ ഹര്‍ജി നല്‍കിയിരുന്നു. അനഘയെ സ്വന്തം പിതാവ് നാരായണന്‍ നമ്പൂതിരിയാണ് ലൈംഗികമായി പീഡിപ്പിച്ചതെന്ന് സിബിഐ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments