പോസ്റ്റര്‍ വിവാദം: കണ്ണൂര്‍ എസ്പിയെ ന്യായീകരിച്ച് മുഖ്യമന്ത്രി
VARTHA
30-Jan-2012
VARTHA
30-Jan-2012

തിരുവനന്തപുരം: കണ്ണൂരിലെ പോസ്റ്റര്‍ സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ
നടപടി സ്വീകരിച്ച എസ്.പിയെ ന്യായീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
പോലീസ് അസോസിയേഷന്‍ ഭരണഘടനയിലെ നിബന്ധനകള്‍ ലംഘിച്ചാല്‍ നടപടി
സ്വഭാവികമാണെന്നായിരുന്നു ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ
നടപടി.
അസോസിയേഷന്റെ ഭരണഘടനയിലെ നിബന്ധനകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാനാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അനുവാദം നല്‍കിയിരിക്കുന്നതെന്ന്. അത് ലംഘിച്ചാല്‍ നടപടിയുണ്ടാകും.നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടേയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കെ.സുധാകരന്‍ എം.പിക്ക് അഭിവാദ്യമര്‍പ്പിച്ച് പോലീസ് അസോസിയേഷന്‍
പ്രവര്‍ത്തകര്‍ ഫ്ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ആറു
പോലീസുകാരെ കണ്ണൂര്‍ എസ്.പി സസ്‌പെന്‍ഡ് ചെയ്ത സംഭവം കോണ്‍ഗ്രസിനുള്ളില്‍
വിവാദമായിരുന്നു.പോസ്റ്റര്‍ പതിച്ച പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തത് ശരിയായ
നടപടിയല്ലെന്നായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി വയലാര്‍ രവി പറഞ്ഞത്.
വക്കം കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത് അനാവശ്യ വിവാദങ്ങളാണെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ കെ.പി.സി.സി എക്‌സിക്യൂട്ടീവ് തന്നെയും കെ.പി.സി.സി അധ്യക്ഷനെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അതനുസരിച്ച് നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments