എറണാകുളം ലേക്‌ഷോര്‍ ആസ്പത്രിയില്‍ നഴ്‌സുമാര്‍ സമരത്തില്‍
VARTHA
30-Jan-2012
VARTHA
30-Jan-2012
കൊച്ചി: സേവന-വേതന വ്യവസ്ഥകള്‍ പരിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം
ലേക്‌ഷോര്‍ ആസ്പത്രിയിലെ നഴ്‌സുമാര്‍ സമരം തുടങ്ങി. 700 ഓളം നഴ്‌സുമാരാണ്
സമരത്തിലുള്ളത്. ഇതിനിടെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ നഴ്‌സുമാര്‍
നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. പ്രശ്‌നം പരിഹരിക്കാനായി
ആസ്പത്രി മാനേജ്‌മെന്റിനേയും നഴ്‌സുമാരേയും കളക്ടര്‍ ചര്‍ച്ചയ്ക്ക്
വിളിച്ചിട്ടുണ്ട്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments