Image

കടബാധ്യത: വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ

Published on 30 January, 2012
കടബാധ്യത: വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ
കല്‍പറ്റ: സാമ്പത്തിക ബാധ്യത മൂലം വയനാട്ടില്‍ ആത്മഹത്യചെയ്യുന്നവരുടെ എണ്ണം പെരുകുന്നു. ഇന്നലെ ഒരാള്‍കൂടി ആത്മഹത്യ ചെയ്‌തു. വയനാട്‌ പുതുശേരി ഞാറയ്‌ക്കല്‍ ജോണ്‍ ആണ്‌ ജീവനൊടുക്കിയത്‌. ഇയാള്‍ക്ക്‌ ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഏത്തവാഴ കൃഷിയിലുണ്ടായ നഷ്‌ടമാണ്‌ ആത്മഹത്യയ്‌ക്ക്‌ പ്രേരകമായത്‌. ജോണിന്റെ മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. സംസ്‌കാരം ഇന്ന്‌ നടക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക