മഞ്ഞുവീഴ്‌ച ഫ്‌ളോറിഡയില്‍ അപകടപരമ്പര; 10 പേര്‍ മരിച്ചു
VARTHA
30-Jan-2012
VARTHA
30-Jan-2012
വാഷിംഗ്‌ടണ്‍: അമേരിക്കയിലെ ഫ്‌ളോറിഡയില്‍ കനത്ത മഞ്ഞുവീഴ്‌ചമൂലമുണ്ടായ വാഹനങ്ങള്‍
കൂട്ടിയിടിച്ച് പത്തോളം പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റതായി
റിപ്പോര്‍ട്ടുണ്ട്. മഞ്ഞൂവിഴ്‌ചമൂലമുണ്ടായ പുകയില്‍ റോഡിലെ കാഴ്‌ച മറഞ്ഞതാണ്
അപകടത്തിന് കാരണം. കാറുകളില്‍ ട്രക്കുകള്‍ കൂട്ടിയിടിക്കുകയായിരുന്നു.
ഫ്‌ളോറിഡയില്‍ ഹൈവേയിലാണ് സംഭവം.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments