Image

അഭിനന്ദനങ്ങള്‍! (പ്രതികരണം:തോമസ് ഫിലിപ്പ് റാന്നി)

തോമസ് ഫിലിപ്പ് റാന്നി Published on 18 April, 2016
അഭിനന്ദനങ്ങള്‍! (പ്രതികരണം:തോമസ് ഫിലിപ്പ് റാന്നി)
പാര്‍ട്ടിയ്ക്കുള്ളിലെ മുള്ള്, സത്യം പറഞ്ഞാല്‍.... മുതലായ ശ്രീ സാം നിലമ്പള്ളിലിന്റെ സത്യസന്ധവും വിജ്ഞാനപ്രദവുമായ ലേഖനങ്ങള്‍ ഇമലയാളിയിലൂടെ വായിക്കാനിടയായി. ആര്‍ക്കും നിഷേധിക്കാനാവാത്ത വിധത്തിലുള്ള ജീവിത യാഥാര്‍ത്ഥ്യങ്ങല്‍ ലളിത സുന്ദരമായ ഭാഷയില്‍ ആശയാവിഷ്‌ക്കരണം നടത്തിക്കൊണ്ടിരിക്കുന്ന ഈ ലേഖകന്റെ രചനകള്‍ ആസ്വാദ്യമധുരവും ചിന്തോദ്യോതകവും സര്‍വ്വോപരി മാനുഷികമൂല്യങ്ങളെ ഉയര്‍ത്തി പിടിക്കുന്നതുമാകുന്നു എന്ന് ഞാനിവിടെ വിലയിരുത്തിക്കൊള്ളട്ടെ! സത്യം പറയുന്നതില്‍ ആരെയും ഭയപ്പെടേണ്ട കാര്യമില്ലല്ലോ. നേരുള്ള വാക്കുകള്‍ക്ക് എത്ര ബലം! 

ശ്രീ സാം നിലമ്പള്ളിലിന് എന്റെ ഹൃദയംഗമായ അഭിനന്ദനങ്ങള്‍! അഭിനന്ദങ്ങള്‍!

Join WhatsApp News
darsan V 2016-04-18 06:09:23
മാനുഷികമൂല്യങ്ങളെ ഉയര്‍ത്തി പിടിക്കുന്നതുമാകുന്നു?? Enthu മാനുഷികമൂല്യങ്ങളെ anu ഉയര്‍ത്തി പിടിക്കുന്നതു ee lekhathil? is it a paid prathikaranam as an article ? Just curious
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക