Image

ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്‍ സ്വഗതാര്‍ഹം: അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍

എബി മക്കപ്പുഴ Published on 30 January, 2012
ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്‍ സ്വഗതാര്‍ഹം: അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍
ഡാലസ്‌: സ്‌കൂള്‍ വിദ്യാഭ്യാസമേഖലയിലെ തട്ടിപ്പും ചട്ടങ്ങളുടെ ലംഘനവും തടയാന്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്‍ സ്വഗതാര്‍ഹാമാണെന്നും, എത്രയും പെട്ടെന്ന്‌ എല്ലാ സംസ്ഥാങ്ങളിലും നിയമം പ്രാബല്യത്തില്‍ കൊണ്ടുവരണമെന്നും അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡണ്ട്‌ എബി തോമസ്‌ കേന്ദ്ര സര്‌ക്കാരിനോട്‌ ആവശ്യപെട്ടു.

പ്രസ്‌തുത നിയമം നടപ്പിലാക്കുന്നതിലൂടെ രാജ്യത്തെ സ്‌കൂളുകളുടെ 38 ശതമാനം െ്രെപവറ്റ്‌ എയ്‌ഡഡ്‌, അണ്‍ എയ്‌ഡഡ്‌ മേഖലയിയില്‍ നടമാടുന്ന വിദ്യാഭ്യാസ കുംഭകോണം തകര്‍ക്കാമെന്നും തോമസ്‌ അഭിപ്രായപെട്ടു. പ്രഖ്യാപിക്കുന്ന ചട്ടങ്ങള്‍ ലംഘിച്ചാല്‍ സ്വഭാവമനുസരിച്ച്‌ പരമാവധി 50 ലക്ഷം രൂപവരെ സിവില്‌ നഷ്ടപരിഹാരമായി ഈടാക്കണമെന്ന സി.എ.ബി.ഇ.യുടെ നിര്‌ദേശം നടപ്പാക്കണമെന്നും എബി തോമസ്‌ ആവശ്യപ്പെട്ടു.
ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്‍ സ്വഗതാര്‍ഹം: അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക