Image

ഹരിയാനയിലും ഡല്‍ഹിയിലും ഭൂചലനം; ആളപായമില്ല

Published on 29 January, 2012
ഹരിയാനയിലും ഡല്‍ഹിയിലും ഭൂചലനം; ആളപായമില്ല
ന്യൂഡല്‍ഹി: റിക്ടര്‍ സ്‌കെയിലില്‍ 3.5 രേഖപ്പെടുത്തിയ ഭൂചലനം ഡല്‍ഹിയിലും ഹരിയാനയിലുമുണ്ടായി. ഇന്ന്‌ പുലര്‍ച്ചെ 4.55 നാണ്‌ അനുഭവപ്പെട്ടത്‌.ആളപായമോ മറ്റ്‌ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. കെട്ടിടങ്ങള്‍ക്കും മറ്റും കേടുപാടുകളുണ്ടായതായി റിപ്പോര്‍ട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക