Image

തോമസ്‌ ചാഴികാടന്‍ കേരള ഷോപ്‌സ്‌ വെല്‍ഫെയര്‍ ഫണ്ട്‌ ബോര്‍ഡ്‌ ചെയര്‍മാന്‍

Published on 29 January, 2012
തോമസ്‌ ചാഴികാടന്‍ കേരള ഷോപ്‌സ്‌ വെല്‍ഫെയര്‍ ഫണ്ട്‌ ബോര്‍ഡ്‌ ചെയര്‍മാന്‍
കോട്ടയം: മുന്‍ എംഎല്‍എ തോമസ്‌ ചാഴികാടന്‍ കേരള ഷോപ്‌സ്‌ ആന്‍ഡ്‌ കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ്‌ വര്‍ക്കേഴ്‌സ്‌ വെല്‍ഫെയര്‍ ഫണ്ട്‌ ബോര്‍ഡ്‌ ചെയര്‍മാനായി ചുമതലയേറ്റു. കേരള കോണ്‍ഗ്രസ്‌-എം സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്‌ ചാഴികാടന്‍. കേരളത്തിലെ വ്യാപാര - വാണിജ്യരംഗത്തു ജോലിചെയ്യുന്ന 10 ലക്ഷത്തിലധികം ജീവനക്കാര്‍ക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ക്ഷേമപദ്ധതിയാണ്‌ കേരള ഷോപ്‌സ്‌ വെല്‍ഫെയര്‍ ഫണ്ട്‌ ബോര്‍ഡ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക